എൻ- 95 മാസ്ക് ഒറ്റത്തവണ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി ; കൂടുതൽ തവണ ഉപയോ​ഗിക്കാനുള്ള ശാസ്ത്രീയ രീതിയും വിശദീകരിച്ചു


എൻ-95 മാസ്ക് ഒറ്റത്തവണ ഉപയോ​ഗിക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വില കണക്കിലെടുത്ത് കൂടുതൽ തവണ എൻ 95 മാസ്ക് ഉപയോ​ഗിക്കുന്നതിനുള്ള ശാസ്ത്രീയമായ രീതി എയിംസ് പുറത്ത് വിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

അഞ്ച് 5 എൻ95 മാസ്ക് ഒന്നിച്ചു വാങ്ങിയാൽ നല്ലതെന്ന് എയിംസ് പഠനം പറയുന്നു. ഒരു തവണത്തെ ഉപയോ​ഗത്തിന് ശേഷം മാസ്ക് മലിനമായില്ലെങ്കിൽ ആ മാസ്ക് ഒരു പേപ്പർ കവറിൽ സൂക്ഷിക്കണം. മറ്റ് നാല് മാസ്ക് കൂടി ഉപയോ​ഗിച്ച് ഇതേ പോലെ സൂക്ഷിച്ച ശേഷം ആറാം ദിവസം ആദ്യം ഉപയോ​ഗിച്ച മാസ്ക് വീണ്ടും ഉപയോ​ഗിക്കാം. ഈ വിധം പരമാവധി മൂന്ന് തവണ ഒരു മാസ്ക് ഉപയോ​ഗിക്കാം. അതിൽ കൂടുതൽ തവണയോ, തുടർച്ചയായോ എൻ95 മാസ്കുകൾ ഉപയോ​ഗിക്കാൻ പാടില്ല.

സർജിക്കൽ മാസ്ക് ഒറ്റത്തവണ മാത്രമേ ഉപയോ​ഗിക്കാൻ പാടുള്ളു. ആറ് മുതൽ 8 മണിക്കൂർ വരെയെ സർജിക്കൽ മാസ്ക് ഉപയോ​ഗിക്കാവൂ. തുണി മാസ്കുകൾ നന്നായി കഴുകി ഉണക്കി വേണം ഉപയോ​ഗിക്കാൻ.


യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...