യു.എസി.ൽ വിമാനാപകടം; ‘ടാഴ്സൺ’ നടൻ ഉൾപ്പെടെ ഏഴ് മരണം



 യു.എസി.ലെ ടെന്നസി തടാകത്തിൽ വിമാനം വീണ് ടാഴ്സൺ ടി.വി. പരമ്പരയിലെ നടൻ ഉൾപ്പെടെ ഏഴ് മരണം. ക്രിസ്റ്റ്യൻ ഡയറ്റ്​ ഗുരുവും പ്രശസ്​ത റെംനന്‍റ്​ ഫെലോഷിപ്​ ചർച്ച്​ സ്​ഥാപക നേതാവുമായ ഗ്വൻ ഷാംബ്ലിൻ ലാറ, അവരുടെ ഭർത്താവും ടി.വി പരമ്പരയായ ‘ടാഴ്​സൺ: ദ എപിക്​ അഡ്വഞ്ചേഴ്​സി’ൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച നടനുമായ ജോ ലാറയും ഇതേ 

സഭയുടെ ഭാഗമായ മറ്റു അഞ്ചു പേരുമാണ്​ മരിച്ചത്​.ശരീര ഭാരം കുറച്ച്​ ദൈവവിശ്വാസം ഉയർത്താൻ പ്രത്യേക ഭക്ഷണ ക്രമം നിർദേശിച്ച് ജനപ്രിയയായിരുന്നു ഗ്വൻ ഷാംബ്ലിൻ. ‘വെയ്​ ഡൗൺ ഡയറ്റ്’ എന്ന പേരിലായിരുന്നു ഇവരുടെ ഭക്ഷണ ക്രമം അറിയപ്പെട്ടിരുന്നത്. ​

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...