ആധാർ വഴിയുള്ള പേയ്മെന്റ് സംവിധാനത്തിലൂടെ (എഇപിഎസ്) ഇന്ത്യ പോസ്റ്റ് ആളുകൾക്ക് വീട്ടുപടിക്കൽ പണം എത്തിച്ച് നൽകും. ഈ സേവനങ്ങൾക്ക് ഐപിപിബി ഡോർസ്റ്റെപ്പ് ബാങ്കിങ് ചാർജുകൾ ഈടാക്കില്ല.
ആധാർ ഉപയോഗിച്ച് ബാങ്കിൽനിന്നുള്ള പണം വീട്ടുപടിക്കൽ എത്തിക്കാം
പോസ്റ്റ് ഓഫീസ് വഴിയാണ് പണം ലഭിക്കുക
തപാൽ ജീവനക്കാരായിരിക്കും പണം എത്തിക്കുക