സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണം
വെള്ളിയാഴ്ച, മേയ് 21, 2021
സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണം. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി അനീഷയാണ് (32) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇന്നലെയാണ് യുവതി മരണത്തിനു കീഴടങ്ങിയത്