കോവിഡ് 19ന്റെ തീവ്ര വ്യാപനം മൂലം അന്താരാഷ്ട്ര യാത്രാ ടിക്കറ്റുകൾ കൈവശമുള്ള യാത്രക്കാർക്ക് എയർ ഇന്ത്യ നിലവിൽ വിവിധ തരത്തിലുള്ള ഇളവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.ട്വിറ്ററിലൂടെയാണ് എയർ ഇന്ത്യ ഈ കാര്യം പ്രഖ്യാപിച്ചത്.
#FlyAI: Due to the current pandemic situation, Air India has extended its offer of 1 free change in date, flight number or sector in its domestic network till 30th June, '21 for convenience of passengers.
ലോകമെമ്പാടും കോവിഡ് -19 പടർന്നുപിടിക്കുന്നത് കാരണം യാത്രാ പദ്ധതികളിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നതിനാലാണ് എയർലൈൻ ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയത്.നിലവിൽ ജൂൺ 30 വരെയാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയുക.
#FlyAI: Due to the current pandemic situation, Air India has extended its offer of 1 free change in date, flight number or sector in its domestic network till 30th June, '21 for convenience of passengers. pic.twitter.com/aeNWPxtKJ8
— Air India (@airindiain) May 27, 2021
കൂടുതൽ വായിക്കുക