"യോനാ അപ്പച്ചൻ"
അയർലണ്ടിൽ, കോർക്കിൽ നിന്നു കൊച്ചു കുട്ടികൾക്ക് വേണ്ടി ജിൻസി എന്ന ചെറിയ കലാകാരി ജറുസലേം മിനിസ്ട്രിസ് എന്ന ബാന്നറിൽ അണിയിച്ചൊരുക്കി അൻസിൽ കെ ജേക്കബ് മ്യൂസിക് ചെയ്തു, അമേയ എന്ന പൊന്നൂസ് പാടിയ ഗാനം ആണ് "യോനാ അപ്പച്ചൻ". Top tune റിലീസ് ചെയ്ത ഈ ഗാനം 12 മണിക്കൂർ കൊണ്ടു 100+k views കടന്നു.
കപ്പലിൽ ഒളിച്ച യോനാ പ്രവാചകൻ്റെ കഥ ഗാനരൂപത്തിൽ മനോഹരമായി ആലപിച്ചു കൊച്ചു മിടുക്കി !
"പണ്ട് പണ്ട് പണ്ടൊരു യോനാ അപ്പച്ചൻ
കപ്പലേറി കടലിലൂടെ യാത്ര തിരിച്ചു "
Jerusalem Ministries presents
• Lyrics & Concept| Gincy George
• Music| Ancil K Jacob
• Singer| Ameya Mary Ancil
• Orchestration| Benet John
• Chorus| Rincy Lijo, Leena Jacob, Jiby John, Selin Mariya Sabu
• Studio| Pattupetty. Chenganoor, Real Tone. Karepra, Kollam
• Mix| Anoop Realtone
• Dop| Vishnu Chennappara
• Cuts & Edits| Jithin Kumbukattu
• Official Media Partner| Top Tunes
🎧 use headphones for best quality 🎧
Like| https://www.facebook.com/TopTunesOfficial
Subscribe| https://www.youtube.com/TopTunesOfficial