അയർലണ്ട് മലയാളികളുടെ പിതാവ് , സി.എ. അഗസ്റ്റിൻ (കുഞ്ഞേട്ടൻ), ചക്കാംകുന്നൽ, ചാലാശ്ശേരി നിര്യാതനായി. 76 വയസ്സായിരുന്നു. സംസ്‌കാര ശ്രുശൂഷകൾ നാളെ 08-04-2021 വ്യാഴാഴ്ച 10.30 ന്, ചാലാശ്ശേരി, സെന്റ് പയസ്സ് 10th പള്ളിയിൽ (St.Pius X Church, Chalassery, Ezhumuttam,Thodupuzha,Kerala) നടത്തപ്പെടും.ഭാര്യ: ചിന്നമ്മ അഗസ്റ്റിൻ. മേലുകാവ്മറ്റം വട്ടമറ്റത്തിൽ കുടുംബാംഗം.
ജോബി അഗസ്റ്റിൻ ( അയർലണ്ട് )
ബിനോയ് അഗസ്റ്റിൻ (അയർലണ്ട് )
റെജിമോൾ അഗസ്റ്റിൻ (അയർലണ്ട് )
ഷാജു അഗസ്റ്റിൻ
റെനിമോൾ അഗസ്റ്റിൻ ( പത്തനാപുരം)
ബിന്ദു ജോബി - ( ചെത്തിമാറ്റത്തിൽ കീരിക്കര )
അനീഷ ബിനോയി- (നീറമ്പുഴ കലൂർക്കാട്)
ഷൈമോൻ ജോർജ്ജ്- ( തട്ടാരേട്ട്, അതിരമ്പുഴ)
ജൂലി ജോസ് - (പണ്ടിയാമാക്കൽ തുടങ്ങാനാട്)
അയർലണ്ട് മലയാളികളുടെ പിതാവ് , സി.എ. അഗസ്റ്റിൻ (കുഞ്ഞേട്ടൻ), ചക്കാംകുന്നൽ,ചാലാശ്ശേരി, നിര്യാതനായി. https://t.co/2YZx51pI48 pic.twitter.com/fQQJKoFWg7
— UCMI (@UCMI5) April 7, 2021