മലയാളി കുട്ടികൾ നേഴ്‌സിങ് പഠിക്കാൻ കൂട്ടത്തോടെ യുകെയിലേക്കു ....


മലയാളി കുട്ടികൾ നേഴ്‌സിങ് പഠിക്കാൻ കൂട്ടത്തോടെ യുകെയിലേക്കു ....

നേഴ്‌സിങ് ജോലിക്കായി ആഴ്ചതോറും നൂറുകണക്കിന് മലയാളികൾ യുകെയിൽ എത്തുന്ന ട്രെൻഡ് മറ്റൊരു മേഖലയിലേക്ക് കൂടി വികസിക്കുന്നു . അഞ്ചു മുതൽ പത്തു ലക്ഷം വരെ ചിലവാക്കി നാട്ടിൽ നേഴ്‌സിങ് പഠിക്കാമെങ്കിൽ എന്തുകൊണ്ട് രണ്ടോ മൂന്നോ ഇരട്ടി പണം ചിലവാക്കി യുകെയിൽ തന്നെ പഠിച്ചു കൂടാ എന്ന ട്രെൻഡ് ആണ് ഇപ്പോൾ കേരളത്തിൽ രൂപം കൊള്ളുന്നത് .

നേരത്തെ വെയ്ൽസിലെ ഏതാനും യൂണിവേഴ്സിറ്റികൾ സ്കോളര്ഷിപ്പോടെയും അല്ലാതെയും ഒറ്റപ്പെട്ട നിലയിൽ മലയാളി വിദ്യാർത്ഥികൾക്ക് അവസരം നൽകിയ സ്ഥാനത്തു കൂടുതൽ യൂണിവേഴ്‌സിറ്റികൾ തയാറാകുന്നു , അവസരം മുതലെടുക്കാൻ മലയാളി ഏജൻസികളും സജീവമായി രംഗത്തുണ്ട് . പഠനം കഴിഞ്ഞാൽ ഉറപ്പുള്ള ജോലിയാണ് ഏവരുടെയും ആകർഷണം . യുകെയിൽ നേഴ്‌സിങ് പഠിച്ച ആരും വെറുതെ ഇരിക്കുന്നില്ല എന്ന് മാത്രമല്ല പലയിടത്തും പഠനം അവസാനം ആകുമ്പോഴേക്കും ജോലി വാഗ്ദാനവും ഉണ്ടെന്നതാണ് വാസ്തവം . ആശുപത്രികളിൽ നിന്നും മലയാളി ഒഴുക്ക് യൂണിവേഴ്സിറ്റികളിലേക്കു കൂടി ആകുമ്പോൾ യുകെയിലെ പല നഗരങ്ങളും കൊച്ചു കേരളമാകാൻ താമസമുണ്ടാകില്ല . ഈ രംഗത്തെ പുതിയ വിശേഷങ്ങളാണ് ഇന്നത്തെ ലിറ്റിൽ തിങ്‌സിൽ .

നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി ഷെയർ ചെയ്യാൻ മറക്കില്ലല്ലോ , മറ്റൊരു ചെറിയ വിശേഷവുമായി കാണുംവരെ സ്നേഹപൂർവ്വം




യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...