കടലിന്റെ ആൽഗകൾ ചൊരിഞ്ഞ പച്ച നിറം , നടുക്ക് നുരഞ്ഞു പതഞ്ഞ വെളുപ്പ്, മറുവശത്ത് മണലിന്റെ നിറം എന്നിവയുമായി സംയോജിപ്പിക്കുമ്പോൾ ഫോട്ടോ ഒരു ഐറിഷ് പതാക പോലെ കാണപ്പെടുന്നു. ഫോട്ടോയ്ക്ക് 1,500 ലധികം ലൈക്കുകളും ഷെയറുകളും ലഭിച്ചു.
കൗണ്ടി മയോയുടെ തീരങ്ങളിൽ നിന്ന് എടുത്ത ഫോട്ടോ കാഴ്ചക്കാരെ ആകർഷിക്കുന്നു . ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഫോട്ടോ പങ്കിട്ടത്. മയോയിലെ Achill Island ന്റെ തീരത്ത് എടുത്ത ഫോട്ടോ.ത്രിവർണ്ണ നിറത്തിൽ അയർലണ്ടിന്റെ ദേശീയ പതാകയെ അനുസ്മരിക്കുന്നു.പ്രകൃതി ഒരുക്കിയ ഈ ദൃശ്യവിരുന്ന് ഫേസ്ബുക്കിൽ ഒട്ടേറെ പേരെ ആകർഷിക്കുന്നു.
Fantastic photo of Keel beach by 091pix on Instagram
Posted by Achill Island Holidays on Tuesday, 6 April 2021