ഡബ്ലിന്‍: അയര്‍ലണ്ട് മലയാളികള്‍ക്ക് കേരളത്തില്‍ നിന്നുള്ള ഫ്രഷ് ആയുള്ള ക്‌ളീൻചെയ്യ്ത പച്ച മീനുകള്‍ വീടുകളിൽ ഡെലിവറി ചെയ്യുന്നു. കേരളത്തില്‍ നിന്നുള്ള മീനുകള്‍ അയര്‍ലണ്ട് മലയാളികളുടെ അടുക്കളയിലേക്ക് എത്തിച്ചു നല്കുന്നത് മൈ ഫ്രഷ് കേരള www.myfreshkerala.com എന്ന ഡബ്ലിന്‍ ബേസ്ഡ് കമ്പിനിയാണ്. ക്ലീന്‍ ചെയ്ത് ഏറെ കുറെ കറി വയ്ക്കാനുള്ള റെഡി പരുവത്തില്‍ ആണ് മൈ ഫ്രഷ് കേരള കൊറിയര്‍ വഴി അയര്‍ലണ്ടിലെ മലയാളികളുടെ വീടുകളിലേക്ക് മീന്‍ എത്തിച്ചു തരുന്നത്.
നിങ്ങളോടുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, നിങ്ങളുടെ ഓർഡറുകൾ നൽകുമ്പോൾ നിങ്ങൾക്ക് റിഡീം ചെയ്യാൻ കഴിയുന്ന കൂപ്പണുകൾ നേടുന്നതിനായി ഞങ്ങൾ ഒരു ഈസ്റ്റർ മുട്ട ഹണ്ട് ആരംഭിക്കുകയാണ്.
ഞങ്ങളുടെ ഈസ്റ്റർ എഗ്ഗ് ഹണ്ടിൽ പങ്കെടുക്കുക - https://myfreshkerala.com/bunny-game ഒപ്പം ഈ മാസത്തെ ഓർഡർ എടുക്കുന്നതിന് കിഴിവുകൾ നേടുന്നതിൽ ആസ്വദിക്കൂ
ഈസ്റ്റർ പ്രമാണിച്ചു ഇത്തവണ കരിമീനും ലഭ്യമാണ്
കുട്ടിക്കാലത്തിന്റെ ഓര്‍മ്മകളിലേക്ക് കൊണ്ടുപോകുന്ന മത്തി മുതല്‍ വെള്ള ആവോലി വരെ മിക്കവാറും മീനുകള്‍ ലഭ്യമാണ്. നമ്മുടെ കുട്ടികള്‍ക്കും നാടിന്റെ രുചികൂട്ടുകളും, നാടിന്റെ മല്‍സ്യ ശേഖരങ്ങളും ഒക്കെ പറഞ്ഞും നാവില്‍ രുചിയായും നല്കാനുള്ള സുവര്‍ണ്ണാവസമാണ്.
ഒരു ഓർഡർ 5 കിലോ ബോക്സ് ആണ് , എങ്കിലും വിവിധ ഇനങ്ങൾ മീനുകൾ ഒരു ബോക്സിൽ ഓർഡർ ചെയ്യാവുന്നതാണ്. കാരണം ഓരോ ബോക്സിലും മീനുകൾ ഓരോ കിലോയുടെ വാക്ക്വം പായ്ക്കയാണ് പാക്കിംഗും ചെയ്യുന്നത്.
മൈ ഫ്രഷ് കേരള എങ്ങിനെ അയര്‍ലണ്ടില്‍ മീനുകള്‍ എത്തിക്കുന്നു?
ആദ്യം അയര്‍ലണ്ടില്‍ നിന്നും കമ്പനിഓഡറുകള്‍ ശേഖരിക്കുന്നു. ഓരോ ഓഡറുകളും പ്രത്യേകമായി സോര്‍ട്ട് ചെയ്യുന്നു. അവസാന തിയതി കഴിയുന്നതോടെ പിന്നെയെല്ലാം അതിവേഗ പ്രോസസിങ്ങ്. ഉടന്‍ കേരളത്തിലേക്ക് ഓഡറുകള്‍ കൈമാറുന്നു. കടലില്‍ നിന്നും കൊണ്ടുവരുന്ന മീനുകള്‍ ഉടന്‍ ഏറ്റവും നിലവാരം ഉള്ളത് തരം തിരിക്കുന്നു. യൂറോപ്യന്‍ അംഗീകാരമുള്ള പ്ലാന്റില്‍ വയ്ച്ച് മീനുകള്‍ ക്ലീന്‍ ചെയ്ത് ശീതീകരിച്ച തര്‍മോകോള്‍ ബോക്‌സിലേക്ക് പായ്ക്ക് ചെയ്യുന്നു.
അന്നു തന്നെ മുന്‍ കൂട്ടി ബുക്ക് ചെയ്ത് വിമാനത്തിലെ ശീതീകരണ അറയിലേക്ക് മീനുകള്‍ അയക്കുന്നു. അടുത്ത ദിവസം അയര്‍ലണ്ടില്‍ മീന്‍ എത്തുന്നു. വിമാനത്താവളത്തില്‍ വയ്ച്ച് ഗുണനിലവാര സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയായ ശേഷം കസ്റ്റമേഴ്‌സിന്റെ പാക്കറ്റ്കള്‍ കൊറിയറിന് കൈമാറുകയും അവര്‍ അയര്‍ലന്റിലെ എല്ലാ കൗണ്ടികളിലേയും വീടുകളില്‍ വിതരണം നടത്തുകയും ചെയ്യുന്നു. കെമിക്കല്‍ ഒന്നും ഇല്ല. 100% നാച്ച്യുറല്‍, യൂറോപ്യന്‍ ഇറക്കുമതി സ്റ്റാന്റേഡുകള്‍ എല്ലാം പൂര്‍ത്തിയാക്കിയ പ്രോസസിങ്ങും ക്ലീനിങ്ങും പാക്കിങ്ങും കൂളിങ്ങും. ഫ്രഷ് മീനുകള്‍ പിടിച്ച് ഏറ്റവും ചുരുങ്ങിയ സമയത്തില്‍ അതിന്റെ സ്വഭാവിക രുചി ഒട്ടും പോകാതെ ഏറ്റവും സമീപ ദിവസം വിതരണം നടത്തുന്നു എന്നതാണ് പ്രത്യേകത.
വേഗമാകട്ടെ ഈസ്റ്റർ ബുക്കിംഗ് തുടങ്ങി കഴിഞ്ഞു. മാര്‍ച്ച് 26 ന് ഈസ്റ്റർ ബുക്കിംഗ് അവസാനിക്കും എത്രയും വേഗംതന്നെ ബുക്ക് ചെയ്യുക. നമ്മുടെ അടുക്കളയില്‍ നമ്മുടെ നാടിന്റെ രുചി എത്തട്ടെ. ഈസ്റ്റർ ഡെലിവറി ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിലായി വീടുകളിൽ എത്തുന്നതാണ്.
വെബ് സൈറ്റ് വഴി ഓർഡർ നൽകാനും ,കാർഡ് വഴി സുരക്ഷിതമായി പേയ്‌മെന്റ് നടത്താനുമുള്ള സൗകര്യം ലഭ്യമാണ്. www.myfreshkerala.com
അറിയിപ്പ് : യുക് മി അയർലണ്ട് കമ്മ്യൂണിറ്റിയുടെ പോളിസി ബാധകം #IRELANDMALAYALI #MALAYALEES #IRELANDJOBS #IRISHVANITHA #IRISHMALAYALI #DUBLINMALAYALICOMMUNITY #IRELANDMALAYALICOMMUNITY #malayalees #irishmalayali #Irish Vanitha
കടപ്പാട് : ഐറിഷ് വനിത
READ ALSO: