ഇന്ത്യയിലെ ആദ്യത്തെ ആഡംബര സിൽക്ക് വസ്ത്ര ബ്രാൻഡായ ബീന കണ്ണന്റെ സംരംഭം. ലോകപ്രശസ്തമായ കാഞ്ചിപുരം നെയ്ത്തിനെ ആസ്പദമാക്കി ആദ്യമായാണ് ഒരു ഡിസൈനര്‍ ശേഖരം,ആദ്യ ഹൗട്ട്‌കൊട്ടൂര്‍ ബ്രാന്‍ഡ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നു .പുതിയ ഡിസൈന്‍ ശേഖരം പ്രദര്‍ശിപ്പിക്കുവാൻ മാർച്ച് 26 ന് എറണാകുളം എം.ജി റോഡിലുള്ള ശീമാട്ടിയുടെ അഞ്ചാം നിലയില്‍ സ്റ്റോര്‍ ഔദ്യോഗികമായി തുറക്കും. 23 ന് മനോരമ ഓൺലൈനിൽ ചടങ്ങ് ലൈവായി കാണാം. രാജ്യത്തെ പ്രമുഖ ഡിസൈനര്‍മാരിലൊരാളായ ബീന കണ്ണന്‍. 2021 മാര്‍ച്ച് 23 ഇന്ന് തത്സമയം
കടപ്പാട് : മാതൃഭൂമി
നിങ്ങൾക്ക് ചോദിക്കാം ? വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് ,നിങ്ങളുടെ ചിന്തകൾ ഷെയർ ചെയ്യാൻ, അറിയാൻ അയർലണ്ട് മലയാളി , ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി ) . www.ucmiireland.com നിങ്ങളുടെ വാട് സ് ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. മെമ്പർ ആകുക - 28 ഗ്രൂപ്പ്കളിൽ ഒന്നിൽ ചേരാം UCMI(യുക്മി) HAS 28 GROUPS | Please Find the Appropriate Group: ✔️
കൂടുതൽ വിവരങ്ങൾക്ക് കാണുക :
നിങ്ങൾക്കും നിങ്ങളുടെ സൃഷ്ടികൾ അയച്ചു തരാം അത് മാറ്റങ്ങൾ വരുത്താതെ യുക് മി അയർലണ്ട് കമ്മ്യൂണിറ്റിയുടെ വെബ്സൈറ്റിൽ റൈറ്റെർസ് ചോയ്‌സ് എന്ന പംക്തിയിൽ ഉൾപ്പെടുത്തുന്നതാണ്.
അറിയിപ്പ് : യുക് മി അയർലണ്ട് കമ്മ്യൂണിറ്റിയുടെ പോളിസി ബാധകം #IRELANDMALAYALI #MALAYALEES #IRELANDJOBS #IRISHVANITHA #IRISHMALAYALI #DUBLINMALAYALICOMMUNITY #IRELANDMALAYALICOMMUNITY #malayalees #irishmalayali #Irish Vanitha