ഇന്‍കം പ്രൊട്ടക്ഷന്‍ പ്ലാനുകള്‍ക്ക് പ്രിയമേറിവരുന്നു (Marketing features)


ഇന്‍കം പ്രൊട്ടക്ഷന്‍ പ്ലാനുകള്‍ക്ക് പ്രിയമേറിവരുന്നു (Marketing features)

WorkCover and Income Protection: From a Personal Experience 

Article By Saiju Thomas QFA

തൊഴിലില്‍നിന്നുള്ള വരുമാനത്തില്‍നിന്നാണ് മിക്കവരും Mortgage, Rent,  മറ്റുബില്ലുകള്‍ എന്നിവക്കുള്ള തുക കണ്ടെത്തുന്നത്. പരിക്കുകളോ രോഗങ്ങളോ മൂലം ജോലി ചെയ്യുവാന്‍ സാധിക്കാതെ വരുന്ന ആളുകളുടെ എണ്ണം പ്രതിവര്‍ഷം വര്‍ധിച്ചു വരുകയാണ്. ഏതെങ്കിലും ഒരു അവസ്ഥയില്‍ ജോലിക്കു പോകുവാന്‍ കഴിയാതെ വന്നാല്‍ Social Welfare  (പ്രതിവാരം ഇരുന്നൂറോളം യൂറോ) രണ്ടു വര്‍ഷം വരെ ലഭിക്കുമെങ്കിലും ഇതു മാസ അടവുകള്‍ക്കു പോലും തികയുകയില്ല എന്നതാണ് വേദനാജനകമായ സത്യം.  ആരോഗ്യ പ്രശ്നങ്ങള്‍  മൂലം ജോലിക്കുപോകുവാന്‍ കഴിയാതെ ജീവിതച്ചിലവുകള്‍ കണ്ടെത്താന്‍  ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഇന്‍കം പ്രൊട്ടക്ഷന്‍ പ്ലാനുകളുടെ പ്രശസ്തി ഏറിവരുന്നത്. 

എന്താണ് ഇന്‍കം പ്രൊട്ടക്ഷന്‍ പ്ലാന്‍ ?

പരിക്കുകളോ അസുഖങ്ങളോ മൂലം ജോലിചെയ്യുവാന്‍ കഴിയുന്നില്ലെങ്കില്‍, സാലറിയുടെ 75% വരെ പരിരക്ഷ നല്‍കുവാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു പ്ലാന്‍ ആണ് ഇന്‍കം പ്രൊട്ടക്ഷന്‍ അഥവാ സാലറി പ്രൊട്ടക്ഷന്‍. പോളിസി ഉടമ സൗഖ്യമായി തിരിച്ചു ജോലിയിലേക്കു മടങ്ങുകയോ വിരമിക്കുകയോ ചെയ്യുന്നത് വരെ സ്ഥിര വരുമാനം ലഭിക്കും എന്നതാണ് ഇതിന്‍റെ മുഖ്യ ആകര്‍ഷണം. ഇന്‍കം പ്രൊട്ടക്ഷന്‍ പ്ലാനുകള്‍ ഇപ്പോള്‍ മിക്ക മേഖലകളിലും ജോലിചെയുന്നവര്‍ക്ക് ലഭ്യമാണ്.

 മാസ അടവ് എത്രവരും?

ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന പ്രതിവര്‍ഷ ബെനഫിറ്റ്, Retirement, പ്രായം മുതലായവയെ ആശ്രയിച്ചാണ് ഇന്‍കം പ്രൊട്ടക്ഷന്‍റെ മാസ അടവ് കണക്കാക്കുന്നത്. ഉദാഹരണമായി  Mortgage, Rent മാത്രം കവര്‍ ചെയ്യുന്ന വിധത്തില്‍ എടുക്കുന്ന ഒരു പ്ലാനിനു 30 മുതല്‍ 40 യൂറോ വരെ മാസ അടവ് വരുന്നതാണ്. എന്നിരുന്നാലും, ഈ പ്രീമിയത്തില്‍ 40% വരെ Tax Relief  ലഭിക്കുന്നതുമൂലം 24 യൂറോ വരെ മാത്രമേ Net Premium വരുന്നുള്ളു.

പലതരം ഇന്‍കം പ്രൊട്ടക്ഷന്‍ പ്ലാനുകള്‍ ഐറിഷ് മാര്‍ക്കറ്റില്‍ ലഭ്യമാണ്. വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്ലാനുകളുമായി താരതമ്യം ചെയ്തു, ഉചിതമായ നിരക്കില്‍ അനുയോജ്യമായ പ്ലാന്‍ തിരഞ്ഞെടുക്കുവാന്‍ അയര്‍ലന്‍ഡില്‍ Financial Advisor ആയി നിരവധി വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയമുള്ള  സൈജു തോമസിനെ ബന്ധപ്പെടാവുന്നതാണ്.

Saiju Thomas

Finance Choice

Mob: 087 1467602

Email: saiju@financechoice.ie

വെബ്സൈറ്റ് ലിങ്ക് : - https://www.financechoice.ie/contacts/

 

Covid-19 Update

The safety and well-being of our customers is our main priority. You can sign your application documents digitally. We're available over email and phone. Stay safe.

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...