കുവൈത്തിൽ അൽ റാസി ആശുപത്രിയിൽ ചികിത്സയിലിരിക്കെ നിര്യാതനായി. കോവിഡ് ചികിത്സയിലിരുന്ന കോഴിക്കോട് മാത്തോട്ടം സ്വദേശി, കൊച്ചിൻ ബിസിനസ് ഗ്രൂപ്പ് ഉടമ അബ്ദുൽ കരീം (63) ആണ് മരിച്ചത്.
ഭാര്യ: ഷഹർബാൻ. മക്കൾ: ഡോ. അബ്ദുൽ അഷ്ഫർ, ഫഹദ്, ഖദീർ, ജസ്ല, അബീർ. മരുമക്കൾ: അൽത്താഫ് മാത്തോട്ടം, റിജാസ് മാങ്കാവ്.
അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.
ആദരാഞ്ജലികൾ 🌷🌷🌷 യുക് മി അയർലണ്ട്