"യുകെയിലേക്കു നഴ്‌സുമാരെ ഉടൻ ആവശ്യമുണ്ട്, ചിലവുകൾ, ഫ്ലൈറ്റ് ടിക്കറ്റ്, OSCE എക്സാം ഫീസ് എന്നിവ സൗജന്യം ആയിരിക്കും "ട്രെൻഡ് നേഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ (TNAI) അപേക്ഷകൾ ക്ഷണിക്കുന്നു

 


യുകെയിലെ പ്രശസ്തമായ NHS ട്രസ്റ്റുകളിലേക്കു ഉടൻ പുറപ്പെടാൻ ആഗ്രഹമുള്ള നഴ്സിംഗ് ഉദ്യോഗാർത്ഥികളിൽ നിന്ന് ഗവണ്മെന്റ് അംഗീകൃത സംഘടന ആയ ട്രെൻഡ് നേഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ (TNAI) അപേക്ഷകൾ ക്ഷണിക്കുന്നു.

2021 മെയ് അല്ലെങ്കിൽ ജൂൺ മാസത്തോടെ യുകെയിൽ എത്തിച്ചേരാൻ സാധിക്കുന്നവർക്കാണ് പ്രഥമ പരിഗണന.
06 മാസത്തിൽ കുറയാതെ ആശുപത്രികളിൽ സേവനം അനുഷ്ടിച്ചവരും, IELTS അല്ലെങ്കിൽ OET എന്നിവ UK അനുസൃതമായ സ്കോർ ഉള്ളവർക്കും ആണ് അപേക്ഷിക്കാൻ അർഹത ഉള്ളത് .
തിരഞ്ഞെടുക്ക പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ട്രെയിനിങ് ഫീസ്, എക്സാം ഫീസ്, UK നഴ്സിംഗ് കൗൺസിൽ അപേക്ഷ ചിലവുകൾ, ഇന്ത്യയിലെ നഴ്സിംഗ് കൗൺസിൽ വെരിഫിക്കേഷൻ ചിലവുകൾ, പോലീസ് വെരിഫിക്കേഷൻ, വിസ ചിലവുകൾ, ഫ്ലൈറ്റ് ടിക്കറ്റ്, OSCE എക്സാം ഫീസ് എന്നിവ സൗജന്യം ആയിരിക്കും.
കൂടുതൽ വിശദാംശങ്ങൾക്കു☎ 00918287374228 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

അപേക്ഷകൾ ഉടൻ തന്നെ📧 tnairecruitment@gmail.com എന്ന വിലാസത്തിലേക്ക് ഉടൻ അയക്കേണ്ടതാണ്.
വിശ്വസ്തതയോടെ,
ശ്രീമതി. ഈവ്‌ലിൻ പി കണ്ണൻ
സെക്രട്ടറി ജനറൽ
ട്രൈൻഡ് നേഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ


Details about the Recruitment Agency

Name of the Recruitment Agency

The Trained Nurses Association of India

Name of the RC Holder

Mrs. Evelyn P Kannan, Secretary General

RC Number

B-0841/DEL/SOCIETY/1000+/5/9255/ 2017

RA Id

RA9255

Complete Mailing Address

The Trained Nurses Association of India

L-17, Florence Nightingale Lane

Green Park Main, New Delhi- 110016

Contact Phone Number

011-26858304

Contact email Id

tnairecruitment@gmail.com

Date of registration

06.06.2017

Fees/ Service charges

As per the direction of the MoE through PGE f

rom time to time

Mode of payments

All the payments are through 

Demand Draft / NEFT/ RTGS/ Cheques 

(Outstation cheques are not accepted)

Grievance redressal officer

Mrs. Evelyn P Kannan

Secretary General

The Trained Nurses Association of India

Email: tnairecruitment@gmail.com

Contact Number: 011-26858304

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...