അയർലണ്ടിലെ സിറോമലബാർ ചാപ്ലിൻ, ഫാ. മാർട്ടിൻ പറോകാരൻറെ പിതാവ് പി. ഒ. ജോസ് പറോകാരൻ (70), ഇന്ന് രാവിലെ നിര്യാതനായി. സംസ്‌കാര ശുശ്രുഷകൾ ഇന്ന് ഞായറാഴ്ച്ച വൈകുന്നേരം 4.00 മണിക്ക് മാബ്ര സെയിന്റ് ജോസഫ് ദേവാലയത്തിൽ നടക്കും .
FR. മാർട്ടിൻ,പറോകാരൻ ഇപ്പോൾ നോക്ലിയോൺ, ഡബ്ലിനിലെ ഇടവക വികാരി ആണ്, കൂടാതെ കിൽകെന്നിയിലെ സിറോ മലബാർ കത്തോലിക്കാ കമ്മ്യൂണിറ്റിയുടെ ഇടയ പരിപാലനം നടത്തുന്നു.FR. മാർട്ടിനും ദുഃഖിതരായ കുടുംബത്തിനും സിറോ മലബാർ ചർച്ച് വിശ്വാസികളും സിറോമലബാർ സഭയും സുഹൃത്തുക്കളും പ്രാർത്ഥനയും അനുശോചനവും അറിയിച്ചു.
FR. മാർട്ടിനും ദുഃഖിതരായ കുടുംബത്തിനും അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.
ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്
ഫാ. മാർട്ടിൻ പറോകാരൻറെ പിതാവ് പി. ഒ. ജോസ് പറോകാരൻ (70) നിര്യാതനായി https://t.co/wdgcMlZeN1 pic.twitter.com/70lTxo3KjZ
— UCMI (@UCMI5) March 14, 2021