കാലാവസ്ഥാ മുന്നറിയിപ്പ് (Met Éireann Weather Warning)
സ്റ്റാറ്റസ് ഓറഞ്ച് - കോർക്ക്, കെറി കാറ്റ് മുന്നറിയിപ്പ്
തെക്കുപടിഞ്ഞാറൻ മുതൽ പടിഞ്ഞാറൻ കാറ്റ് വരെ ശരാശരി വേഗത 65 മുതൽ 80 കിലോമീറ്റർ വരെ വീശും , ഇന്ന് രാത്രി 120 കിലോമീറ്റർ / മണിക്കൂർ വരെ വീശുന്ന കാറ്റിൽ നാശനഷ്ടമുണ്ടാകും, തിരമാലകൾ ഉയരാനും സാധ്യത ഉണ്ട് യാത്രക്കാരും കടലിനടുത്ത് താമസിക്കുന്നവരും ശ്രദ്ധിക്കുക
സാധുത: 20:00 ബുധനാഴ്ച 10/03/2021 മുതൽ 00:00 വ്യാഴാഴ്ച 11/03/2021
നൽകി: 20:00 ബുധനാഴ്ച 10/03/2021
സ്റ്റാറ്റസ് മഞ്ഞ -**ലെയ്ൻസ്റ്റർ, **മൺസ്റ്റർ, **കൊണാക്ട് കാറ്റ് മുന്നറിയിപ്പ്
തെക്കുപടിഞ്ഞാറൻ കാറ്റ് ശക്തമായി വീശിയാൽ, പടിഞ്ഞാറ് പ്രദേശങ്ങളിൽ വേഗത 50 മുതൽ 65 കിലോമീറ്റർ / മണിക്കൂർ വരെ എത്തും,ഇതിന്റെ വേഗത മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെ ഉയരാം തീരപ്രദേശങ്ങളിൽ തിരമാലകൾ ഉയരാനും സാധ്യത ഉണ്ട് യാത്രക്കാരും കടലിനടുത്ത് താമസിക്കുന്നവരും ശ്രദ്ധിക്കുക
സാധുത: 13:11 ബുധൻ 10/03/2021 മുതൽ 07:00 വ്യാഴാഴ്ച 11/03/2021
നൽകി: 13:11 ബുധൻ 10/03/2021
**NOTE:
Connacht: Mayo, Sligo, Leitrim, Galway, and Roscommon
Leinster: Carlow,Dublin, Kildare, Kilkenny, Offaly, Longford, Louth, Meath, Laoighis, Westmeath, Wexford, and Wicklow.
Becoming increasingly windy this aft.🌬️🍃
— Met Éireann (@MetEireann) March 10, 2021
Rain will clear to showers, some heavy.☔️☔️
Strong & very gusty SW winds will strengthen further this aft, gales on coasts this eve.
Highs of 10 to 12C.
Details here ➡️https://t.co/9gKN6SVok4
Warnings ⚠️➡️https://t.co/Xg3aMJlyuS pic.twitter.com/ajCw35Ff7B