ഓൾ അയർലണ്ട് സീറോ മലബാർ യൂത്ത് മൂവ്മെൻ്റിൻ്റെ
നേതൃത്വത്തിൽ യുവജനങ്ങൾക്കായുള്ള ഓൺലൈൻ ധ്യാനം മാർച്ച് 28 ഞായറാഴ്ച്ച നടത്തപ്പെടുന്നു. യൂത്ത് അപ്പോസ്റ്റലേറ്റ് യൂറോപ്പ് ഡയറക്ടറും പ്രശസ്ത ധ്യാന ഗുരുവുമായ ഫാ. ബിനോജ് മുളവരിക്കൽ ധ്യാനം നയിക്കും. ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മുതൽ വൈകിട്ട് 7 വരെ ആയിരിക്കും ധ്യാനം. യുവജനങ്ങളുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി, ഗാന ശുശ്രൂഷ, അനുഭവ സാക്ഷ്യങ്ങൾ, ആരാധന എന്നിവയോടുകൂടിയാണു ഈസ്റ്റർ ഒരുക്ക ധ്യാനം നടത്തപ്പെടുക. വിശുദ്ധ കുർബാനയോടു കൂടി ധ്യാനം സമാപിക്കും. യൂട്യൂബ് വഴിയോ, സൂം വഴിയോ ധ്യാനത്തിൽ പങ്കെടുക്കാം. അയർലണ്ടിലെ എല്ലാ യുവജനങ്ങളേയും കുടുബങ്ങളേയും ധ്യാനത്തിലേക്കു സ്വാഗതം ചെയ്യുന്നു.
നിങ്ങൾക്ക് ചോദിക്കാം ? വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് ,നിങ്ങളുടെ ചിന്തകൾ ഷെയർ ചെയ്യാൻ, അറിയാൻ അയർലണ്ട് മലയാളി , ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി ) . www.ucmiireland.com നിങ്ങളുടെ വാട് സ് ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. മെമ്പർ ആകുക - 28 ഗ്രൂപ്പ്കളിൽ ഒന്നിൽ ചേരാം UCMI(യുക്മി) HAS 28 GROUPS | Please Find the Appropriate Group: ✔️
JOIN WHATS APP UCMI(യുക്മി) 8 : https://chat.whatsapp.com/FpGUocfIS6lClOaCWos13f
കൂടുതൽ വിവരങ്ങൾക്ക് കാണുക :
നിങ്ങൾക്കും നിങ്ങളുടെ സൃഷ്ടികൾ അയച്ചു തരാം അത് മാറ്റങ്ങൾ വരുത്താതെ യുക് മി അയർലണ്ട് കമ്മ്യൂണിറ്റിയുടെ വെബ്സൈറ്റിൽ റൈറ്റെർസ് ചോയ്‌സ് എന്ന പംക്തിയിൽ ഉൾപ്പെടുത്തുന്നതാണ്.
അറിയിപ്പ് : യുക് മി അയർലണ്ട് കമ്മ്യൂണിറ്റിയുടെ പോളിസി ബാധകം #IRELANDMALAYALI #MALAYALEES #IRELANDJOBS #IRISHVANITHA #IRISHMALAYALI #DUBLINMALAYALICOMMUNITY #IRELANDMALAYALICOMMUNITY #malayalees #irishmalayali
അയർലണ്ടിലെ കൗണ്ടി വാർത്തകൾ: CLICK HERE