സോൾസൺ സേവ്യറിന്റെ ശവസംസ്‌കാര ചടങ്ങുകൾ ജനുവരി 20 ന് രാവിലെ 9 ന് നടക്കും | ശവസംസ്കാരചടങ്ങുകൾ തത്സമയം | "മറ്റൊരു യഥാർത്ഥ കോവിഡ് ഹീറോ" - സേവനങ്ങൾക്ക് നന്ദി രേഖപ്പെടുത്തി ഐറിഷ് എക്സാമിനേർ

ദു:ഖകരമെന്നു പറയട്ടെ, വെക്സ്ഫോർഡ് ജനറൽ ഹോസ്പിറ്റലിലെ ജീവനക്കാരുടെ സ്നേഹപൂർവമായ പരിചരണത്തിനൊടുവിൽ സോൾസൺ സേവ്യർ , അദ്ദേഹത്തിന്റെ സ്നേഹനിധിയായ ഭാര്യ ബിൻസി മേനച്ചേരി, മകൻ സിമിയോൺ സോൾസൺ, ഇന്ത്യയിലെ കുടുംബം, റോസ്അയോബിയൻ നഴ്സിംഗ് ഹോമിലെ സഹപ്രവർത്തകർ , സുഹൃത്തുക്കൾ, എല്ലാവരെയും ദുഃഖത്തിലാഴ്ത്തി 17   ജനുവരി 2021 ന് വേർപിരിഞ്ഞു.   

സോൾസൺ സേവ്യറിന്റെ (കാരിഗ്ഡഫ്, ബൻക്ലോഡി, കൗണ്ടി വെക്സ് ഫോർഡ് ) ശവസംസ്‌കാര ചടങ്ങുകൾ  ഐറിഷ് സർക്കാരിന്റെ കോവിഡ് പ്രോട്ടോകോൾ  മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി  ജനുവരി 20 ന് രാവിലെ 9 ന് നടക്കും.

ശവസംസ്‌കാരം ജനുവരി 20 ന് രാവിലെ 9 ന് ഡബ്ലിനിലെ റിയാൽറ്റോയിലെ സെന്റ് തോമസ് പാസ്റ്ററൽ സെന്ററിൽ അടുത്ത കുടുംബത്തിനും സുഹൃത്തുക്കൾക്കുമായി നടക്കും (പള്ളിയിൽ പരമാവധി 10 പേർ).

തുടർന്ന് രാവിലെ 11 മണിക്ക്  ഡബ്ലിനിലെ ബാലിമൗണ്ട് റോഡിലെ ന്യൂലാന്റ്സ് ക്രോസ്ൽ ഉള്ള  ക്രിമറ്റോറിയത്തിൽ നടത്തപ്പെടും

സോൾസന്റെ ശവസംസ്കാരചടങ്ങുകൾ   തത്സമയം കാണാനാകും https://www.churchservices.tv/rialto

Solson Saviour, Carigduff, Bunclody, Co.Wexford passed away peacefully on 17th January 2021 in the loving care of staff at Wexford General Hospital.

Sadly missed by his loving wife Bincy Menachery, son Simeon Solson, family in India, collegues and friends in RosAoibheann Nursing Home.

In line with Goverment guidelines the funeral mass will take place on 20th January at 9am in St.Thomas Pastoral Centre, Rialto, Dublin for close family and friends(max 10 people in Church).

Followed by cremation in Newlands Cross Crematorium, Ballymount Road, Dublin at 11am. 

Solson's funeral mass can viewed live via https://www.churchservices.tv/rialto

നമ്മളിൽ ഒരാളായി നമ്മുടെ ഇടയിൽ ജീവിച്ചു അകാലത്തിൽ നമ്മളിൽ നിന്നും വേർപിരിഞ്ഞു  പോയ  സോള്‍സണ്‍ സേവ്യറിന്റെ കുടുംബത്തിന്  ഉണ്ടായ ഈ ദുഃഖ സാഹചര്യത്തിൽ  നമുക്ക് എല്ലാവര്ക്കും പങ്കുചേരാം.അവരെ ആശ്വസിപ്പിക്കാം. ദയവായി കഴിയുന്നവർ എല്ലാവരും നിങ്ങളാൾ കഴിയും വിധം ഫ്യൂണറൽ ചിലവിലേക്ക് സഹായിക്കുക ദയവായി നിങ്ങളുടെ എളിയ സംഭാവനകൾ ഈ അവസരത്തിൽ ഒരു കുടുംബത്തിന് ഒരു ഭാര്യയ്ക്കും കുട്ടിയ്ക്കും താങ്ങാവട്ടെ .

ദയവായി ഫണ്ട് ട്രാൻഫർ ചെയ്യാൻ സോള്‍സണ്‍ സേവ്യറിന്റെ ഭാര്യയുടെ അക്കൗണ്ട് നമ്പർ ഉപയോഗിക്കുക.ഇത് ശരിയായ കരങ്ങളിൽ എത്തിച്ചേരണം.സോള്‍സണ്‍ സേവ്യറിന്റെ ഭാര്യയുടെ അക്കൗണ്ട് നമ്പർ താഴെ പറയുന്നു. 

ഫ്യൂണറൽ സഹായ നിധി  അക്കൗണ്ട് ഡീറ്റെയിൽസ് 

Bincy Menachery

BIC: IPBSIE2D

IBAN: IE24IPBS99062425855540

Permanent tsb,Tallght Branch

എല്ലാവര്ക്കും നന്ദിയോടെ യൂണിറ്റി ഓഫ് കോമൺ മലയാളി അയർലണ്ട് .

അയർലണ്ട് മലയാളിയും വെക്സ് ഫോർഡിലെ താമസക്കാരനുമായ സോൾസൺ സേവ്യർ (34) പയ്യപ്പിള്ളി നിര്യാതനായി. ആദരാജ്ഞലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്  

അയർലണ്ട് മലയാളിയും വെക്സ് ഫോർഡിലെ താമസക്കാരനുമായ സോൾസൺ സേവ്യർ (34) പയ്യപ്പിള്ളി നിര്യാതനായി. നേഴ്‌സ് ആയ സോൾസൺ സേവ്യർ കോവിഡ് വൈറസ് ബാധിച്ചു വെക്സ്ഫോർഡിലെ വീട്ടിൽ ചികിത്സയിൽ ഇരിക്കെ ശനിയാഴ്ച്ച വൈകീട്ട് പെട്ടെന്ന് രക്തം ശർദിക്കുകയായിരുന്നു. ഉടൻ തന്നെ സോൾസനെ ആശുപത്രിൽ എത്തിച്ചു. പിന്നീട് ആരോഗ്യ നില വഷളാവുകയും ചെയ്‌തപ്പോൾ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വെക്സ് ഫോർഡിലെ ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. വെകുന്നേരത്തോടെ ആയിരുന്നു മരണം സംഭവിച്ചത്.


ഇന്നലെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സോൾസൺ സേവ്യർന്റെ  ആരോഗ്യനില വൈകിട്ടോടെ  വഷളാകുകയും  വെന്റിലേറ്റർ സഹായം ആവശ്യമായി വരുകയും ഗുരുതരാവസ്ഥയിൽ ആയ സോൾസൺ തിരിച്ചു വരവിനുള്ള സാധ്യത ഇല്ല എന്ന് ബന്ധുക്കളെ ഇന്ന് വൈകീട്ടോടെ അറിയിക്കുകയും വെന്റിലേറ്ററിൽനിന്നും മാറ്റുകയും ആയിരുന്നു എന്നാണ് അറിയുന്നത്.  മരണം സംഭവിക്കുകയും ആയിരുന്നു

മലപ്പുറം പെരിന്തല്‍മണ്ണ  തുവ്വൂര്‍ സ്വദേശിയാണ്  സോള്‍സണ്‍ സേവ്യര്‍. ( തുവ്വൂര്‍,പാണ്ടിക്കാട് ,പെരിന്തൽമണ്ണ , മലപ്പുറം ) ഭാര്യയും ഒരു കുട്ടിയും അടങ്ങുന്ന കുടുംബം മുൻപ് ഡബ്ലിനിലെ താലയിൽ സമസിച്ചിരുന്നു. 2 കൊല്ലം മുൻപ് ആണ് മെച്ചപ്പെട്ട സഹചര്യങ്ങൾ തേടി  ഇദ്ദേഹവും ഭാര്യയും  കൗണ്ടി വെക്സ് ഫോർഡിലെ ബെൻക്ളോഡിയിലെത്തിയത്. നേഴ്‌സ് ആയ സോള്‍സണ്‍ സേവ്യറിന്റെ ഭാര്യ ബിൻസി (മേനാച്ചേരിൽ)  ഹെൽത്ത് കെയർ ജോലിക്കാരിയാണ്. 

ഭാര്യ : ബിൻസി മേനാച്ചേരി (അയർലണ്ട്)

മകൻ : സൈമൺ സോൾസൺ 

പിതാവ് അന്തരിച്ച സേവിയർ പയ്യപ്പിള്ളിലും മാതാവ് മറിയം സേവിയറുമാണ് ,

സഹോദരൻ: റെമിൽ പയ്യപ്പിള്ളിൽ സേവിയർ

അന്തരിച്ച സോൾസൺ സേവിയർ ഹോളി ഫാമിലി ഫൊറോനാ ചർച്ച് കരുവാരക്കുണ്ട് ഇടവകാംഗമാണ് 

https://www.ucmiireland.com/2021/01/Solson-Xavier-34-Payyappilly-passed-away.html

മറ്റൊരു യഥാർത്ഥ കോവിഡ് ഹീറോ': കോവിഡ് -19 നൊപ്പം ജനപ്രിയ നഴ്‌സായി അന്തരിച്ച സോൾസൺ സേവിയർ  നൽകിയ സേവനങ്ങൾക്ക് നന്ദി രേഖപ്പെടുത്തി ഐറിഷ് എക്സാമിനേർ  

 

നിങ്ങൾക്ക് ചോദിക്കാം ? അയർലണ്ട് മുഴുവൻ ഉള്ള മലയാളികളോട് !! വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് , എന്നിവ അറിയാൻ ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി ) .

നിങ്ങൾക്ക് വാട് സ് ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. മെമ്പർ ആകുക - 18 ഗ്രൂപ്പ്കളിൽ ഒന്നിൽ ചേരാം
കൂടുതൽ വിവരങ്ങൾക്ക് കാണുക : https://www.ucmiireland.com/p/about-us.html

https://www.ucmiireland.com/p/ucmi-group-join-page_15.html 

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...