യു.കെയിലെ പ്രമുഖ മലയാളി വ്യവസായി മോഹൻ കുമാരൻ ഈസ്റ്റ് ഹാമിൽ നിര്യാതനായി. 66 വയസ്സ് ആയിരുന്നു.
അവസാന കാലത്ത് കോവിഡ് ബാധിച്ചു ചികിത്സയില്‍ ആയിരുന്നു.
കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്. സുശീല മോഹൻ ആണ് ഭാര്യ. ശ്രീലക്ഷ്മി, ഹരി നാരായണൻ എന്നിവർ മക്കളാണ്. ശവസംസ്കാര ശുശ്രൂഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.
പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക് മിയും പങ്കു ചേരുന്നു.
ആദരാജ്ഞലികൾ🌹🌹🌹🌹 യുക് മി അയർലണ്ട് UCMI