UK സൗജന്യ റിക്രൂട്ട്മെൻ്റ് 28, 29 ജനുവരി...SKYPE INTERVIEW
യുഎൻഎ അറിയിക്കുന്നു
പരിപൂർണ്ണമായും സൗജന്യമാണ് UK റിക്രൂട്ട്മെൻ്റ്കൾ. എക്സ്പീരിയൻസ് ഗ്യാപ് ഇവിടേക്ക് ഒരു പ്രശ്നവുമല്ല. യുഎൻഎ അംഗങ്ങൾക്ക് അവരുടെ ലോഗിൻ യൂസർ നെയിം പാസ് വേർഡ് ഉപയോഗിച്ച് സൈൻ ഇൻ ചെയ്താൽ യുഎൻഎ റിക്രൂട്ട്മെൻ്റ് സെല്ലുകളിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കും.
IELTS, OET, Prometric പഠനം യുഎൻഎ അംഗങ്ങൾക്ക് 2000 രൂപക്കും, ജർമ്മൻ പഠനം 5500 രൂപക്കും ഫെബ്രുവരി 15 മുതൽ ആരംഭിക്കും. ഈ തുകയിൽ ഭാഷാ പഠനം നടത്താൻ തയ്യാറുള്ള അക്കാദമികൾ യുഎൻഎയുമായി ബന്ധപ്പെട്ടാൽ സംഘടന അംഗീകാരം നൽകുന്നതാണ്. ഇത്തരം വിവരങ്ങൾ നഴ്സുമാരുമായി പങ്കുവെക്കുക.
International Recruitment
CALL OR WHATSAPP
☎ :+91 704267 2561
☎ :+91 759485 5337
☎ :+44 786149 7477
നിങ്ങൾക്ക് ചോദിക്കാം ? , അയർലണ്ട് മുഴുവൻ ഉള്ള മലയാളികളോട് !!
വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് , എന്നിവ അറിയാൻ ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി ) . നിങ്ങളുടെ വാട് സ് ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. മെമ്പർ ആകുക - 18 ഗ്രൂപ്പ്കളിൽ ഒന്നിൽ ചേരാം
UCMI GROUP 7 IRELAND https://chat.whatsapp.com/KndsKl2JQW4Lg9F78fKH7h
കൂടുതൽ വിവരങ്ങൾക്ക് കാണുക :
#IRELANDMALAYALI #MALAYALEES #IRELANDJOBS #IRISHVANITHA #IRISHMALAYALI #DUBLINMALAYALICOMMUNITY #IRELANDMALAYALICOMMUNITY #malayalees #irishmalayali