മത്സ്യക്കട വില കുറച്ചു എന്ന വാര്‍ത്ത, ഇപ്പോഴും പഴയ രീതിയില്‍ വിലക്കുറവ് ഉണ്ടായിട്ടില്ലെന്ന് UCMI 👥 മലയാളി കമ്യൂണിറ്റി അംഗങ്ങൾ അറിയിച്ചതിനാല്‍ പിന്‍വലിച്ചു. പുതുക്കിയ വിലയില്‍ ഇപ്പോഴും അവ്യക്തത തുടരുന്നു.

മത്സ്യക്കട വില കുറച്ചു  എന്ന വാര്‍ത്ത,   ഇപ്പോഴും പഴയ രീതിയില്‍ വിലക്കുറവ് ഉണ്ടായിട്ടില്ലെന്ന്  UCMI 👥 മലയാളി കമ്യൂണിറ്റി അംഗങ്ങൾ അറിയിച്ചതിനാല്‍ പിന്‍വലിച്ചു. പുതുക്കിയ വിലയില്‍ ഇപ്പോഴും അവ്യക്തത തുടരുന്നു. 

പഴയ വില

Salmon 7 - 7.50€/ kg 

Sardines - 4 €/kg

Makral -3€/kg Mackerel 3.60

Seabass 6.50 

Sea bream 6.50

Seabream or seabass box 36 / Retail price

ഡബ്ലിനിൽ താലയിൽ എല്ലാവര്ക്കും മാന്യമായ രീതിയിൽ പ്രാപ്യമായിരുന്ന ഐറിഷ് സ്വദേശിയുടെ മത്സ്യക്കടയിൽ പെട്ടെന്നുണ്ടായ മലയാളി  ഇടപെടലുകൾ  മലയാളി സമൂഹത്തിന്റെ മൊത്തം ബാധിക്കുന്ന രീതിയിൽ മാറി. കൗൺസിലർ ഉൾപ്പടെ ഉള്ളവർ ഇടപെട്ടിട്ടും വഴങ്ങാത്ത ഈ അമിത കൊള്ള കച്ചവട താത്‌പര്യം ബഹിഷ്കരിക്കണമെന്നു അവിടെ നിന്നും ഉള്ള മലയാളികൾ വ്യക്തമാക്കുക്കിയിരുന്നു . ഇതുമൂലം മാന്യമായ വിലയിൽ ലഭിച്ചിരുന്ന മത്സ്യം ഈ കൊറോണ കാലത്തു വിലകൂട്ടി വാങ്ങുകയോ വേണ്ടാന്ന് വയ്ക്കുകയോ ചെയ്യേണ്ടി വരുന്ന അവസ്ഥായിലാണ് എന്ന് അവിടെയുള്ള മലയാളികൾ അറിയിച്ചിരുന്നു.  കൂട്ടിയ വില 

കൂട്ടിയ വില 

അത് പ്രകാരം ആ സ്ഥാപനത്തിൻ്റെ നടത്തിപ്പുകാരുമായി ലോക്കൽ കൗൺസിലറും മലയാളികളും ചേർന്ന്  ചർച്ചകൾ നടത്തുകയും അത് പ്രകാരം  . സ്ഥാപനത്തിൻ്റെ പുതുക്കിയ വില വിവരം അവർ അയച്ചു തന്നത് പ്രകാരം ഇവിടെ  പ്രസിദ്ധീകരിക്കുന്നു. ---REVISED PRICES---

കൂടുതൽ വായിക്കാൻ : താലയിലെ പുതിയ മത്സ്യക്കടയുടെ അന്യായ കച്ചവടം ബഹിഷ്കരിക്കാൻ ക്യാം പെയ്ൻ

കടപ്പാട് :മലയാളി കമ്മ്യൂണിറ്റി താല 

---REVISED PRICES---



നിങ്ങൾക്ക് ചോദിക്കാം ? , അയർലണ്ട് മുഴുവൻ ഉള്ള മലയാളികളോട് !!
വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് , എന്നിവ അറിയാൻ ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി ) . നിങ്ങളുടെ വാട് സ് ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. മെമ്പർ ആകുക - 18 ഗ്രൂപ്പ്കളിൽ ഒന്നിൽ ചേരാം
കൂടുതൽ വിവരങ്ങൾക്ക് കാണുക :


യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...