താലയിലെ പുതിയ മത്സ്യക്കടയുടെ അന്യായ കച്ചവടം ബഹിഷ്കരിക്കാൻ ക്യാപയിൻ
ഡബ്ലിനിൽ താലയിൽ എല്ലാവര്ക്കും മാന്യമായ രീതിയിൽ പ്രാപ്യമായിരുന്ന ഐറിഷ് സ്വദേശിയുടെ മത്സ്യക്കടയിൽ പെട്ടെന്നുണ്ടായ മലയാളി ഇടപെടലുകൾ മലയാളി സമൂഹത്തിന്റെ മൊത്തം ബാധിക്കുന്ന രീതിയിൽ മാറി. കൗൺസിലർ ഉൾപ്പടെ ഉള്ളവർ ഇടപെട്ടിട്ടും വഴങ്ങാത്ത ഈ അമിത കൊള്ള കച്ചവട താത്‌പര്യം ബഹിഷ്കരിക്കണമെന്നു അവിടെ നിന്നും ഉള്ള മലയാളികൾ വ്യക്തമാക്കുന്നു. ഇതുമൂലം മാന്യമായ വിലയിൽ ലഭിച്ചിരുന്ന മത്സ്യം ഈ കൊറോണ കാലത്തു വിലകൂട്ടി വാങ്ങുകയോ വേണ്ടാന്ന് വയ്ക്കുകയോ ചെയ്യേണ്ടി വരുന്ന അവസ്ഥായിലാണ്.
ഓൺലൈൻ കച്ചവടം പ്രോത്സാഹിപ്പിക്കുവാൻ ഉള്ളരീതിയിൽ മാറിയതിൽ അമർഷം പൂണ്ട് നിരവധി മലയാളികൾ ബഹിഷ്കരിക്കൽ ക്യാം പെയ്ൻ ആഹ്വാനം തുടങ്ങി . കച്ചവടം നടക്കണം എന്നാലും ദയവായി ഇത്തരം സ്വാർത്ഥ താത്‌പര്യങ്ങൾ സാധാരണക്കാരിൽ ഉണ്ടാക്കുന്ന ബഡ്‌ജറ്റ് മരവിപ്പ് നമ്മൾ എല്ലാവരും ചേർന്ന് നിർത്തുകതന്നെ വേണം. കച്ചവടക്കാരെ നമ്മൾ പ്രോത്സാഹിപ്പിക്കണം അത് പക്ഷെ കുടുംബ ബഡ്‌ജറ്റ് തകിടം മറിച്ചു കൊണ്ടാകരുത്. നിങ്ങൾ കോമൺ മലയാളികൾ ബഹിഷ്കരിക്കൽ ക്യാം പെയ്ൻൽ പങ്കെടുക്കുക. യുക് മി യ്ക്ക് നൽകിയ കുറിപ്പിന്റെ പൂർണ്ണ രൂപം.
കുറിപ്പിന്റെ പൂർണ്ണ രൂപം :
താല യിലെ പുതിയ മത്സ്യക്കടയിൽ വിലവർദ്ധനവ്
================================================
താലയിലെ മത്സ്യക്കടയിൽ ക്ഷേമകരമായ ന്യായവിലയിൽ വിറ്റിരുന്ന മത്സ്യത്തിനു ഈ ലോക്കഡോൺ കാലത്തു ക്രമാതീതമായി വിലവർധിപ്പിച്ചു.
തുടക്കത്തിൽ ന്യായ വിലയ്ക്ക് വിറ്റിരുന്ന ഈ മത്സ്യക്കടയിൽ മലയാളികളുടേതുൾപ്പെട്ട സഹകരണത്തിൽ കച്ചവടം വർദ്ധിച്ച സാഹചര്യത്തിൽ അമിത ലാഭം ലാക്കാക്കി ചില മലയാളികളുടെ നിർദേശങ്ങൾക്കും വ്യാവസായിക താൽപ്പര്യങ്ങൾക്കും അനുസരിച്ചാണ് ഐറിഷ് മാനേജ്മെന്റിലുള്ള Doyle മത്സ്യക്കട വില വർധിപ്പിച്ചത്.
ന്യായ വില പുനഃസ്ഥാപിക്കപ്പെടുവാനായി ഈ സന്ദേശം ഫേസ്ബുക്കും വാട്സ്ആപ്പും ഉൾപ്പെടെയുള്ള നവമാധ്യമങ്ങൾ വഴിയായി പ്രചരിപ്പിക്കണമെന്നു കൂടി അഭ്യർത്ഥിക്കുന്നു.Taj Bernard .
നിങ്ങൾക്ക് ചോദിക്കാം ? , അയർലണ്ട് മുഴുവൻ ഉള്ള മലയാളികളോട് !!വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് , എന്നിവ അറിയാൻ ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി ) . നിങ്ങളുടെ വാട് സ് ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. മെമ്പർ ആകുക - 18 ഗ്രൂപ്പ്കളിൽ ഒന്നിൽ ചേരാംUCMI GROUP 6 IRELAND https://chat.whatsapp.com/ICZJCPo2hBe0pINricKJ66UCMI GROUP 7കൂടുതൽ വിവരങ്ങൾക്ക് കാണുക :#IRELANDMALAYALI #MALAYALEES #IRELANDJOBS #IRISHVANITHA #IRISHMALAYALI #DUBLINMALAYALICOMMUNITY #IRELANDMALAYALICOMMUNITY #malayalees #irishmalayali