മലയാളി മെയിൽ നേഴ്സ് കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടു.
കോട്ടയം ചങ്ങനാശ്ശേരി തൃക്കോടിത്താനം കണ്ണൻകുളം വീട്ടിൽ ജോബിൻ ആന്റണി(34) ആണ് മരണപെട്ടത് . രാവിലെ ജോലിക്കെത്താത്തതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ ജോബിൻ ആന്റണിയെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . കഴിഞ്ഞ കുറച്ച് വർഷങ്ങളായി അൽഗാനിം ഇൻഡസ്ട്രീസ് കമ്പനിയിൽ നേഴ്സ് ആയി വർക്ക് ചെയ്യുകയായിരുന്നു.
ഭാര്യ ജിൽമി മാത്യു, ഒരു വയസ് ഉള്ള മകൾ ഉണ്ട്.
മൃതദേഹം ഫർവാനിയ ദജീജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ആദരാജ്ഞലികൾ🌹🌹🌹🌹യുക് മി ഇന്റർനാഷണൽ
ജോബിൻ ആന്റണി(34)കണ്ണൻകുളം,നിര്യാതനായി https://t.co/AbMnMFJmyD pic.twitter.com/d5im9pnPzp
— UCMI (@UCMI5) January 28, 2021