റെഡ് ചില്ലിസ് ഇവന്റ് കാറ്റർ & ജാൻസ് ബേക്ക്സ്
ഞായറാഴ്ച, ഡിസംബർ 13, 2020
കോർക്കിലെ മലയാളികൾക്ക് ആഘോഷങ്ങളിൽ മലയാളത്തനിമ നിലനിർത്തുവാൻ, ആഘോഷവേളകളിൽ ഫുഡ് ഓർഡർ ചെയ്യാൻ റെഡ് ചില്ലിസ് ഇവന്റ് കാറ്റർ . രഞ്ജു കുര്യനും ജാനറ്റ് ബേബി ജോസഫും ചേർന്ന് നടത്തുന്ന കാറ്ററിംഗും ജാനറ്റിന്റെ ബേക്കിംഗ് സെക്‌ഷനും കൂടിയാവുമ്പോൾ ആഘോഷങ്ങൾ മധുരിതമാകുന്നു. എച്ച് എസ് ഇ യുടെ അക്രെഡിഷൻ ഉള്ള കിച്ചണിൽ നിന്നും നിങ്ങൾക്കും ഓർഡർ ചെയ്യാം സന്ദർശിക്കാം.