ഐറിഷ് മലയാളിയും,ലൂക്കൻ നിവാസിയുമായ റെജി കുര്യന്റെ പിതാവ് കെ.വി.കുര്യൻ (85) , (കോഴിമുള്ളോരത്ത്, വെട്ടിമുകൾ,ഏറ്റുമാനൂർ ) നിര്യാതനായി.
സംസ്‌കാര ശ്രുശ്രുഷകൾ വെള്ളി (4/12/20), 3.30 ന് വെട്ടിമുകൾ, ഏറ്റുമാനൂർ സെന്റ് മേരീസ് ദേവാലയത്തില്‍ നടക്കും. ഈ അവസരത്തിൽ ദുഖാർത്ഥരായ കുടുംബാംഗങ്ങളുടെ വേദനയിൽ നമുക്കും പങ്കുചേരാം
ആദരാജ്ഞലികൾ 🌹🌹🌹🌹 UCMI ( യു ക് മി )