അയർലണ്ട് മലയാളിയും വാട്ടർഫോർഡിലെ ആദ്യകാല മലയാളികളിൽ ഒരാളുമായ ഷാജി ജേക്കബിന്റെ പിതാവ് , ആന്റണി ചാക്കോ, (94) പാലാട്ടി നിര്യാതനായ വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു. സംസ്കാരം നാളെ ഞായറാഴ്ച്ച 3/12/2020 വൈകുന്നേരം 3.30-നു അങ്കമാലി യോർധനാപുരം സെന്റ്.ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ വെച്ചു നടത്തപ്പെടുന്നു.
ഈ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതിനൊപ്പം പരേതനെ നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കണമെന്നും അഭ്യർത്ഥിക്കുന്നു.
ആദരാജ്ഞലികൾ 🌹🌹🌹🌹 യുക് മി