ആറ് കൗണ്ടികൾക്ക് യെല്ലോ കാറ്റ് മുന്നറിയിപ്പ്


മുന്നറിയിപ്പ് നാളെ ഉച്ചകഴിഞ്ഞ് 3 മണി മുതൽ പ്രാബല്യത്തിൽ വരും, വ്യാഴാഴ്ച പുലർച്ചെ 1 മണി വരെ പ്രാബല്യത്തിൽ ഉണ്ടാകും .

ഗാൽ‌വേ, മയോ, ക്ലെയർ, കോർക്ക്, കെറി, ലിമെറിക്ക് എന്നിവയ്‌ക്കായി നാളെ സ്റ്റാറ്റസ് യെല്ലോ (മഞ്ഞ ) കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തെക്ക് പടിഞ്ഞാറ് മുതൽ പടിഞ്ഞാറ് വരെ കാറ്റ് വടക്കുപടിഞ്ഞാറൻ വേഗതയിൽ 50 മുതൽ 65 കിലോമീറ്റർ വേഗതയിൽ വീശും . ചില പ്രദേശങ്ങളിൽ  മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെ വേഗതയിലേക്ക് ശക്തി പ്രാപിക്കാം .

ശക്തമായ കാറ്റും ഉയർന്ന വേലിയേറ്റവും  തീരപ്രദേശത്തെ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന്  മെറ്റ് ഐറാൻ അറിയിക്കുന്നു 


യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...