അയർലണ്ട് മലയാളിയുടെ പിതാവ് കെ.റ്റി.ജോസഫ് (80) കാഞ്ഞിരത്തുങ്കല്‍,(നീലൂർ ,പാലാ) നിര്യാതനായി. സംസ്‌കാര ശ്രുശ്രുഷകൾ ഇന്ന്, നവംബര്‍ 17 ചൊവ്വാഴ്ച രാവിലെ 11 ന് നീലൂര്‍, സെന്റ് .സേവ്യേഴ്സ് ദേവാലയത്തില്‍ നടക്കും .
മക്കൾ: ജോബി ജോസഫ് (നാവന്‍, സ്റ്റാഫ് സെ.ജെയിംസ് ഹോസ്പിറ്റന്‍,ഡബ്ലിന്‍), ജൂബി ജോസഫ് (സെന്റ് മേരീസ് ഹോസ്പിറ്റൽ ,കാസില്‍ബ്ലേനി ) സിബി ജോസഫ് (നീലൂര്‍,പാലാ ),
മരുമക്കൾ : ജൂബി സിബി, സിന്ധു ജോസഫ് (നാവന്‍), നിധിഷ് ജിയോ (കാസില്‍ബ്ലേനി) എന്നിവര്‍ മരുമക്കളുമാണ്.
ആദരാജ്ഞലികൾ 🌹🌹🌹🌹 UCMI ( യു ക് മി )