ക്രിസ്തീയ ഭക്തിഗാന രംഗത്ത് പുതിയ കാൽവപ്പുമായ് മൂന്ന് സുഹൃത്തുക്കൾ.
ക്രിസ്തീയ ഗാന രംഗത്ത് പുതിയ തുടക്കവുമായി ഞങ്ങളും എത്തുന്നു ..... അനാഫൊറ ..... കേൾക്കാൻ ... പാടാൻ ... ദിവ്യനാഥാനെ സ്വീകരിക്കാൻ ഒരുങ്ങാൻ ഒരു ഗാനം .....
ആൽബം: അനഫോറ
ഗാനം: ആദ്യത അൽതാര
ലിറിക്: ദിത്താജ് ജോസഫ്
മ്യൂസിക്: ശ്രീജിത് ഭരതൻ
സിംഗർ: അഞ്ജു അബ്രഹാം
നിർമ്മാതാവ്: അനൂപ് ആന്റണി ജോർജ്
ലിയാമ്സ് മ്യുസിക് കമ്പനിയുടെ ബാനറിൽ അനൂപ് ആന്റണി ജോർജ് നിർമ്മിച്ച് ഡിറ്റാജ് ജോസഫ് എഴുതി ശ്രീജിത്ത് ഭരതൻ സംഗീതം ചെയ്ത ഗാനമാണ് അനാഫൊറ മലയാള ഭക്തി ഗാന രംഗത്തെ പ്രമുഖ ഗായിക അഞ്ചു അബ്രാഹം ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ഗാനം ക്രിസ്തീയ ഗാന രംഗത്ത് നവ്യാനുഭവം ആയി മാറും എന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. വരും നാളുകളിൽ കൂടുതൽ പുതുമുഖ ഗായകരെ രംഗത്ത് കൊണ്ടുവരുക എന്നതാണ് ഐർലന്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന മ്യൂസിക് കമ്പനിയുടെ ലഷ്യം'