സ്പൈസ് ഹൗസ് 🏠 ഓണ്‍ ലൈന്‍
കടയിൽ പോയി വാങ്ങാം വീട്ടിൽ ഇരുന്നും വാങ്ങാം മലയാളിക്ക് ഇനി ഓൺലൈൻ ഷോപ്പിംഗ്. ഡബ്ലിന്‍ മേഖലയിലെ മലയാളികള്‍ക്കായി നിങ്ങളുടെ സൗകര്യാര്‍ത്ഥം സ്പൈസ് ഹൗസ് ഓണ്‍ ലൈന്‍ ഏഷ്യന്‍ ഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. ഇപ്പോൾ ഓൺ ലൈനിൽ ഏഷ്യന്‍ സാധനങ്ങൾ ഷോപ്പ് ചെയ്താൽ ഡബ്ലിന്‍ കൗണ്ടിയിൽ ഉള്ള എവിടേക്കും ആവശ്യാനുസരണം എത്തിച്ചു കിട്ടും. അതുമാത്രമല്ല നിങ്ങൾക്ക് താഴെയുള്ള നമ്പറിൽ വിളിച്ചും ഷോപ്പ് ചെയ്യാം .
ഏഷ്യന്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ലാത്ത ഡബ്ലിന്റെ എല്ലാഭാഗങ്ങളിലും കൂടാതെ അടുത്തുള്ള കൗണ്ടികളിലും ഇപ്പോൾ ഈ ഷോപ്പിൽ നിന്നും സാധനങ്ങൾ ലഭിക്കും.അതായത് കൊറോണ ലോക്ക് ഡൗൺ കാലത്ത് നാട്ടിൽ നിന്നും വരുമ്പോൾ അല്ലെങ്കിൽ ഇവിടെയോ കാറന്റൈൻ ആയിരിക്കുമ്പോൾ ഓൺലൈനിൽ സെലക്ട് ചെയ്താൽ സാധനങ്ങൾ വീട്ടിൽ എത്തുമെന്ന് ഷിജു അറിയിക്കുന്നു .
മത്സ്യ-മാംസ വിഭവങ്ങളും(സീബാസ്,സീബ്രിം ,സാല്‍മന്‍ തുടങ്ങിഎല്ലാ വിധ മത്സ്യങ്ങളും ) പച്ചക്കറികളും ഇന്ത്യൻ പഴങ്ങളും ബേക്കറി ഐറ്റങ്ങളും ബ്യുട്ടി ആന്‍ഡ് ഹൈജീന്‍ ഇനങ്ങളും ഉൾപ്പടെ ഒരു സാധരണക്കാരാണ് ആവശ്യമായ സാധനങ്ങളും സ്‌പൈസ്ഹൗസില്‍ ലഭ്യമാവും.
നിങ്ങൾ ഓൺലൈനിൽ നോക്കിത്തുടങ്ങുക . ഉത്ഘാടനത്തിനോട് അനുബന്ധിച്ച് ഇന്ത്യന്‍ ഷെഫ് മട്ട റൈസ് 10.99 യൂറോയ്ക്ക് (10Kg) ഇപ്പോള്‍ ലഭ്യമാണ്.
ഓര്‍ഡര്‍ ചെയ്താല്‍ എത്രയും വേഗം ഡെലിവറി സാധ്യമാകുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് സ്പൈസ് ഹൗസ് മാനേജ്മെന്റ് അറിയിച്ചു. അരി,അച്ചാറുകള്‍ അടക്കമുള്ള എല്ലാ വിധ നിത്യോപയോഗ വിഭവങ്ങളും മുന്‍കൂര്‍ ഓണ്‍ ലൈനില്‍നല്‍കുന്ന ഓര്‍ഡറുകള്‍ അനുസരിച്ച് കൃത്യസമയത്ത് ഉപഭോക്താവിന്റെ വീട്ടുപടിക്കല്‍ എത്തിയ്ക്കും.
വിദൂര പ്രദേശങ്ങളില്‍ അടക്കം മലയാളികളുടെ ഇഷ്ടവിഭവങ്ങള്‍ യഥേഷ്ടം എത്തിക്കുകയാണ് ലക്ഷ്യമെന്ന് സ്പൈസ് ഹൗസ് എന്ന പേരില്‍ ആരംഭിച്ച കമ്പനിയുടെ മാനേജിംഗ് പാര്‍ട്ണര്‍ ഷിജു ഡിക്രൂസ് അറിയിച്ചു.
ഓര്‍ഡറുകള്‍ നല്‍കാനും,വിശദ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക.
🏠 https://www.dspicehouse.com/ ഓര്‍ഡര്‍ നല്‍കാനായി വിളിക്കുക: ☎ 0879153770
Our Location
Drogheda Spice House,
Blind Gate House,
Bachelor's Lane,
Drogheda, Co. Louth
A92 X79F View Google Map