അയർലണ്ട് മലയാളിയും കാവൻ നിവാസിയുമായ റോയി ഐസക്ന്റെ ഭാര്യ, ജോസി റോയിയുടെ പിതാവ്, ജോൺ തോമസ് (74) ജോസി ഭവൻ, കൊല്ലം (കരീപ്ര) ഇന്ന് രാവിലെ നിര്യാതനായി. സംസ്‌കാര ശ്രുശ്രുഷകൾ നാളെ രാവിലെ 11.00 മണിക്ക് ജോസി ഭവനിൽ ആരംഭിക്കും .
ആദരാജ്ഞലികൾ യു.സി.എം.ഐ അയർലണ്ട് 🌹🌹


.jpg)











