ഡബ്ലിനിലെ ഇന്ത്യൻ സമൂഹം ഭാരതത്തിന്റെ 74-മത് സ്വാതന്ത്ര ദിനം ആഘോഷിച്ചു .പാട്ടും നൃത്ത ചുവടുകളുമായി അവർ ഓരോ മിനുട്ടും വര്ണാഭമാക്കി. അവരുടെ മാതൃ രാജ്യത്തിന്റെ സ്മരണകൾ ആഘോഷമാക്കി . കോവിഡ് സമയത്തും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് അവരുടെ ഇന്ത്യൻ സ്മരണകൾ ഉണർത്തി അയർലണ്ടിലെ നിരത്തുകളിൽ ഭാരതത്തിന്റെ 74-മത് സ്വാതന്ത്ര ദിനം ആഘോഷിച്ചു.
അയർലണ്ടിലെ ഇന്ത്യൻ എംബസി യിൽ 10.00 മണിക്ക് നടന്ന സ്വതത്രദിനാഘോഷത്തിൽ അയർലണ്ടിലെ ഇന്ത്യൻ അംബാസിഡർ സന്ദീപ് കുമാർ പതാക ഉയർത്തി .
ആ വർണ്ണക്കാഴ്ചകളിലേക്ക് നിങ്ങൾക്കും സ്വാഗതം
.
ഫോട്ടോ കടപ്പാട് : ജോവന്നോ റാംപസോ
ലേഖകൻ : അനൂപ് ഡാൻ (യു. സി. എം. ഐ അയർലണ്ട് ,കൗണ്ടി മയോ പി.ആർ.ഒ)
Posted by CA Sheetal Gupta on Saturday, 15 August 2020