കൗണ്ടി
മായോയിലെ ടൂർമാക്കേഡിയിലെ വെള്ളച്ചാട്ടം 2.5 കിലോമീറ്റർ പ്രകൃതിദത്ത പാതയുടെ ഭാഗമാണ്, ഇത് ലോഫ് മാസ്കിന്റെ തീരത്ത് കാണാം.ഒരു സൈഡിൽ മരങ്ങൾ നിറഞ്ഞതും മറുസൈഡിൽ ഓവർഹെഡ് പരിരക്ഷയും അതിനൊപ്പം ഒരു സൈഡിൽ ഒഴുകുന്ന ഗ്ലെൻസോൾ നദിയും നൽകുന്ന ശാന്തതയോടുകൂടിയ ട്രാക്ക് ഒരു ഫാമിലി ഡേ ഔട്ടിനു അനുയോജ്യമാണ്. മയോയിൽ നിന്നും വ്ലോഗ് വിശേഷങ്ങളുമായി അനൂപ്