പൊതുദര്‍ശനം ഇന്ന്‌ 🌹

സോമി ജേക്കബിന്റെ (62 ) ഭൗതീകദേഹം ഇന്ന്‌ (വ്യാഴാഴ്ച ) പൊതുദര്‍ശനത്തിന് വെയ്ക്കും.

താലയിലെ N81 ന് അടുത്ത് സ്റ്റേഡിയത്തിന്  എതിര്‍വശത്തുള്ള ബ്രിയാന്‍ മക് എല്‍റോയ് ഫ്യുണറല്‍ ഹോമില്‍. 

( Brian McElroy Funeral Directors, Near N81 (opposite Tallaght Stadium, Tallaght, Dublin 24)

വ്യാഴം. 
രാവിലെ 10. 00Am - 13.00 Pm
വൈകിട്ട്    5.00Pm -  19.00Pm  

വരെയും  പരേതയ്ക്ക്  അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള സൗകര്യം പൊതുസമൂഹത്തിനായി ഒരുക്കിയിരിക്കുന്നു. ഡബ്ലിനിലെ  ഐ പി സി  പെന്തകോസ്ത് ചര്‍ച്ചിലെ പാസ്റ്റര്‍മാമാരുടെ നേതൃത്വത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍  വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക്  ഫ്യുണറല്‍ ഹോമില്‍ നടത്തപ്പെടും.

കോവിഡ് പ്രോട്ടോക്കോള്‍ ഉള്ളതിനാല്‍ പൊതു ദര്‍ശനസമയത്തിനുള്ള ക്രമീകരണങ്ങളോട് ഏവരും സഹകരിക്കണമെന്ന് കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു.


ആദരാജ്ഞലികൾ 🌹🌹🌹🌹   UCMI 
യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...