നാമറിയാതെ നമ്മിലേയ്ക്ക് . പടർന്നു കയറുന്ന ഒരു വിദ്യുൽ പ്രവാഹമാണ് "പേടി". നിമിഷങ്ങൾ കൊണ്ട് നമ്മുടെ ബോധതലങ്ങളെ മഥിയ്ക്കുന്ന ഒരു കുസൃതിയെന്നു വേണമെങ്കിൽ വിവക്ഷിക്കാം.
അയർലണ്ടിൽ നിന്നും പുതിയ ഷോർട് ഫിലിം.നിങ്ങൾ കാത്തിരുന്ന ഞങ്ങളുടെ ആദ്യത്തെ ഷോർട് ഫിലിം "പേടി" ഇതാ നിങ്ങളിലേക്ക് എത്തുകയാണ്. കണ്ട് ഇഷ്ടപെട്ടാൽ ലൈക്കും, ഷെയർ ചെയ്യാനും പിന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ ...........