പാൻഡെമിക് പേയ്‌മെന്റ് നിരക്കുകൾ കുറയ്ക്കും

പാൻഡെമിക്കിന് മുമ്പ് ലഭിച്ച പേമെന്റ് അടിസ്ഥാനമാക്കി ക്രമേണ ആഴ്ചയിൽ € 203 യൂറോ ആയി  കുറയ്ക്കും.

സെപ്റ്റംബർ 17 മുതൽ പുതിയ അപേക്ഷകർക്കായി ഈ സ്കീം അവസാനിക്കും, എന്നാൽ പുതിയ സ്കീം ൽ മൂന്ന് പേയ്‌മെന്റ് നിരക്കുകൾ ഉണ്ടായിരിക്കും.

പാൻഡെമിക്കിന് മുമ്പ് ആഴ്ചയിൽ 300 യൂറോ യില്‍ കൂടുതൽ സമ്പാദിച്ചവർക്ക് പുതിയ ടോപ്പ് റേറ്റ് €300 യൂറോ (€350 യൂറോൽ നിന്ന് കുറയുന്നു) ബാധകമാണ്.

€200 - € 300 യൂറോ പ്രീ-കോവിഡ് ലഭിച്ചവർക്ക്  അവരുടെ പേയ്‌മെന്റ് €350 യൂറോൽ നിന്ന് €250 യൂറോ ആയി കുറയും.ഇത് ആഴ്ചയിൽ €100 ​​യൂറോ യുടെ കുറവുകള്‍ വരുത്തി എങ്കിലും ലഭിക്കുന്ന ഒരാള്‍ക്ക് അവരുടെ പാൻഡെമിക് പ്രീ വരുമാനത്തിന്റെ 83% മുതൽ 125% വരെ ലഭിക്കും.

പാൻഡെമിക്കിന് മുമ്പ് ആഴ്ചയിൽ € 200 യൂറോയില്‍ താഴെ വരുമാനം നേടിയ ആളുകള്‍ക്ക് € 203 യൂറോ തുടർന്നും ലഭിക്കും.

ഈ നിരക്കുകൾ ഫെബ്രുവരി വരെ തുടരും,  ആ സമയത്ത് € 200 - € 300 യൂറോ പ്രീ-പാൻഡെമിക് പേമെന്റ് €250 യൂറോ ല്‍ നിരക്കിൽ നിന്ന് €203 യൂറോ  ലേക്ക് കുറയും

മുമ്പ് €300 യൂറോ ൽ കൂടുതൽ സമ്പാദിച്ചിരുന്നവർക്ക്  അവരുടെ പിയുപി പേയ്‌മെന്റ് €250 യൂറോ ആയി കുറയും.

അവസാനമായി, ഏപ്രിൽ 1 മുതൽ‌, ശേഷിക്കുന്ന പി‌യു‌പി പേ-സ്കീമുകള്‍ സ്റ്റാൻ‌ഡേർഡ് ജോബ്‌ സീക്കേഴ്സ് അലവൻസിനായി അപേക്ഷിക്കേണ്ടതുണ്ട്, കൂടാതെ പി‌യു‌പി സ്കീം അവസാനിക്കുകയും ചെയ്യും. .

ഈ പദ്ധതി ഓഗസ്റ്റ് 10 ന് അവസാനിക്കാനിരിക്കുകയായിരുന്നു, എന്നാൽ ജോലിയിലേക്ക് മടങ്ങാൻ കഴിയാത്ത ആളുകൾക്ക് ആനുകൂല്യങ്ങൾ തുടരേണ്ടത്  ഉണ്ട്.അത് തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഒരു സഹായം ആകും.


തൊഴിൽ നഷ്ടപ്പെട്ടവർക്ക് വരുമാന സഹായം നൽകുന്നതിനായി മാർച്ച് 16 ന് ആഴ്ചയിൽ €350 യൂറോ അടിയന്തിര പേയ്‌മെന്റായി പിയുപി  സ്കീമുകള്‍ ആരംഭിച്ചു.


പാൻഡെമിക്കിന് മുമ്പ് ആഴ്ചയിൽ € 200 യൂറോ ല്‍ താഴെ വരുമാനം നേടിയവരുടെ  പേയ്‌മെന്റ് €350 യൂറോ ൽ നിന്ന് 203 യൂറോ ആയി കുറച്ചിരുന്നു (തൊഴിൽ അന്വേഷകരുടെ അലവൻസ് നിരക്ക്).€ 200 യൂറോ ക്ക് മുകളിൽ സമ്പാദിക്കുന്നവർ€ 350 യൂറോ ല്‍ മുഴുവൻ നിലനിർത്തി.


യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...