ഇന്ന് അയര്‍ലണ്ടില്‍ കൊറോണ വൈറസ് മായി ബന്ധപ്പെട്ട് പുതിയ മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അയർലണ്ടിലെ കോവിഡ് -19 ബാധിച്ചു മരിച്ചവരുടെ എണ്ണം ഇതുവരെ 1,753 ആണ്.
ഇന്ന് 36 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അയര്‍ലണ്ടില്‍ കൊറോണ വൈറസ് ബാധിച്ച ആകെ കേസുകളുടെ എണ്ണം 25,802 ആയി ഉയര്‍ന്നു.
ജൂൺ 13 ന് ശേഷമുള്ള ഏറ്റവും ഉയർന്ന എണ്ണം കേസുകൾ ആണ് ഇത്. ഈ മാസം ഇത് മൂന്നാം തവണയാണ് സ്ഥിരീകരിച്ച പ്രതിദിന കേസുകളുടെ എണ്ണം 30 കവിഞ്ഞത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, കോവിഡ് -19 ന്റെ 51,128 ടെസ്റ്റുകൾ ഇവിടെ നടത്തി, ഇതിൽ 139 ടെസ്റ്റുകളും പോസിറ്റീവ് ആണ്. ഈ രാജ്യത്ത് വൈറസിനായി ഇതുവരെ 574,487 പരിശോധനകൾ നടന്നിട്ടുണ്ട്.
ആക്ടിംഗ് ചീഫ് മെഡിക്കൽ ഓഫീസർ