കൊറോണ വൈറസ് ബാധിച്ചു അയർലണ്ടിൽ ഇന്ന് 3 മരണങ്ങൾ കൂടി ഉണ്ടായിട്ടുണ്ട്. ഇതുവരെ റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ മരണ മടഞ്ഞവരുടെ അകെ എണ്ണം 1,752 ആയിരിക്കുന്നുവെ മെന്ന് ആരോഗ്യവകുപ്പ് ഇന്ന് സ്ഥിരീകരിച്ചു.
കോവിഡ് -19 മായി ബന്ധപ്പെട്ടു 34 കേസുകൾ ഇന്ന് സ്ഥിരീകരിച്ചു. അയർലണ്ടിൽ ഇതുവരെ 25,730 രോഗങ്ങൾ കൊറോണ വൈറസുമായി ബന്ധപ്പെട്ടു സ്ഥിരീകരിച്ചു. മുമ്പ് സ്ഥിരീകരിച്ച രണ്ട് കേസുകളുടെ ഡിനോട്ടിഫിക്കേഷൻ ഇതിൽ ഉൾപ്പെടുന്നു.
വടക്കൻ അയർലണ്ട്