ചെറി ചീസ് കേക്ക് / ജോബിസ് ഹോബീസ്
അയർലണ്ടിൽ നിന്നും ഉള്ള കുക്കറി വ്ലോഗ്
വീട്ടിൽ നിർമ്മിച്ച ചെറി ചീസ് കേക്ക് / ജോബിസ് ഹോബീസ്
ചേരുവകൾ :
പ്ലെയിൻ ബിസ്കറ്റ്: 14 എണ്ണം
ഉരുകിയ വെണ്ണ; 6 ടീസ്പൂൺ
പഞ്ചസാര: 1 കപ്പ്
നാരങ്ങാ ജ്യൂസ് ; 2 ടീസ്പൂൺ
ക്രീം ചീസ് ; 340 ഗ്രാം
വിപ്പ് ക്രീം; 200 മില്ലി
വാനില എക്സ്ട്രാക്റ്റ്; 1 ടീസ്പൂൺ
ചെറി സോസ്; 200 ഗ്രാം
കോൺ ഫ്‌ളോർ ; 3 ടീസ്പൂൺ