COUNTY AREA 📞 +353 8** *** ***
ADD YOUR NAME ON
UCMI-DIRECTORY
TEXT OR CLICK CLICK HERE
Disclaimer: We are not agents, not government website, not related to them , we are only help information, support community, all information provided are for awareness and welfare purpose only , we shall not be responsible for the same. The job , Advertise, Listing, description posted by UCMI may not include all responsibilities, or aspects of the described, and may be amended at any time by the employer or individual or UCMI.UCMI does not explicitly provide representations or assurances about the job or Advertise or Listing or its accuracy. UCMI is not responsible for above mentioned or anything else. The number and information keep changing over a period of time. For any copyright / wrong information, issues, please report immediately at admin.
(AUTHENTIC INDIAN CUISINE )
DUBLIN REGION 📞 01 969 0148 📞 01 908 1436 📞 086010000
Location and Opening Hours
CLICK HERE
(2)💢RED CHILLIES - CATERS
കോർക്കിലെ മലയാളികൾക്ക് ആഘോഷങ്ങളിൽ മലയാളത്തനിമ നിലനിർത്തുവാൻ, ആഘോഷവേളകളിൽ ഫുഡ് ഓർഡർ ചെയ്യാൻ റെഡ് ചില്ലിസ് ഇവന്റ് കാറ്റർ . രഞ്ജു കുര്യനും ജാനറ്റ് ബേബി ജോസഫും ചേർന്ന് നടത്തുന്ന കാറ്ററിംഗും ജാനറ്റിന്റെ ബേക്കിംഗ് സെക്‌ഷനും കൂടിയാവുമ്പോൾ ആഘോഷങ്ങൾ മധുരിതമാകുന്നു. എച്ച് എസ് ഇ യുടെ അക്രെഡിഷൻ ഉള്ള കിച്ചണിൽ നിന്നും നിങ്ങൾക്കും ഓണ സദ്യ ഓർഡർ ചെയ്യാം ..
(2)💢വേള്‍ഡ് ഓഫ് മിസ്റ്റര്‍ ഷെഫ്
LOCATION : DUBLIN AREA
തിരുവോണസദ്യയുമായി സൗത്ത് ഡബ്ലിന്‍ മേഖലയില്‍ കാറ്ററിംഗ് ഹോസ്പിറ്റാലിറ്റി ഷെഫുമാരുടെ കൂട്ടായ്മ വേള്‍ഡ് ഓഫ് മിസ്റ്റര്‍ ഷെഫ് ഡബ്ലിനിൽ നിങ്ങളോടൊപ്പം
സൗത്ത് ഡബ്ലിന്‍ ( ഫോണ്ട് ഹിൽ റോഡ്, ലൂക്കൻ) ,സ്റ്റില്‍ ഓര്‍ഗന്‍, ബ്രേ എന്നിവിടങ്ങള്‍ കേന്ദ്രമാക്കി ഡിസ്ട്രിബൂഷന്‍ സെന്ററുകള്‍ ഒരുക്കി ഓണസദ്യ ലഭ്യമാക്കും. ഓഗസ്റ്റ് 21 ശനിയാഴ്ച തിരുവോണ ദിവസം രാവിലെ 10 മണി മുതല്‍ ഓണസദ്യ കളക്ഷന്‍ സെന്ററുകളിലെത്തി സ്വീകരിക്കാം. മലയാളിതനിമയിൽ സര്‍വ വിഭവങ്ങളും അടങ്ങിയ ഓണസദ്യയാണ് വേള്‍ഡ് ഓഫ് മിസ്റ്റര്‍ ഷെഫ് തയ്യാറാക്കുന്നത്.
‘പ്ലാസ്റ്റിക് കൂടുകളില്‍ പൊതിഞ്ഞു കെട്ടി’ ഓണ സദ്യ വിതരണം ചെയ്യുന്ന പതിവില്‍ നിന്നും ഒരു മാറ്റമാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.ഓണസദ്യ അതിന്റെ സര്‍വ്വ അന്തസോടും,തനത് രുചിയിലും ഒരുക്കി വിതരണം ചെയ്യുമെന്ന് വേള്‍ഡ് ഓഫ് മിസ്റ്റര്‍ ഷെഫിന്റെ മുഖ്യ സംഘാടകരായ ഷെഫുമാരായ ബിഷ്ണുവും,ബിജുവും പറയുന്നു.
വേള്‍ഡ് ഓഫ് മിസ്റ്റര്‍ ഷെഫ് എന്ന ബ്രാന്‍ഡില്‍ ഡബ്ലിനിലെ ജനങ്ങള്‍ക്കായി ഇത്തവണ തനത് രുചികൂട്ടുകളുമായി ഓണസദ്യ ഒരുക്കുന്നത് അയര്‍ലണ്ടിലെയും,ഇന്ത്യയിലെയും മികച്ച ഹോട്ടലുകളില്‍ ജോലി ചെയ്തു പരിചയ സമ്പന്നരായ യുവാക്കളുടെ സംഘമാണ്.അതായത് സൗത്ത് ഡബ്ലിന്‍ മേഖലയില്‍ കാറ്ററിംഗ് ഹോസ്പിറ്റാലിറ്റി മേഖലയില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന വിദഗ്ദ ഷെഫുമാരുടെ കൂട്ടായ്മയാണ് രംഗത്തെത്തുന്നത്.
രുചികരമായ തനത് ഓണസദ്യ പ്രത്യേക ഫുഡ് കണ്ടയ്‌നറുകളിലാക്കി പാക്ക് ചെയ്ത് ചൂടോടെ , ആവശ്യമെങ്കില്‍ റീ ഹീറ്റ് ചെയ്യത്തക്ക വിധം എത്തിക്കുകയാണ് ലക്ഷ്യം.
പ്രീ-ഓർഡർ ആവശ്യമാണ് | ആഗസ്റ്റ് 17 വരെ ഓർഡർ ചെയ്യാം
4 പേർ അടങ്ങുന്ന ഫാമിലിക്ക് 80 യൂറോ ആണ് നിരക്ക്
ബുക്ക് ചെയ്യുവാൻ വിളിക്കുക
☎: 0894246711
☎: 0894082759
