ഗോള്‍ഡ് പാക്കേജിലൂടെ വെറും 4,999 യൂറോയ്ക്ക് ഫസ്റ്റ്, ഗ്രൗണ്ട് ഫ്‌ളോറുകള്‍ക്ക് ലാമിനേഷന്‍ (12mm, വാട്ടര്‍ റെസിസ്റ്റന്റ്), സൗണ്ട് റെഡ്യൂസിങ് പ്രീമിയം അണ്ടര്‍ലേ, പടികളിലെ കാര്‍പ്പറ്റ് എന്നിവ സ്വന്തമാക്കാം. 90-110 സ്‌ക്വയര്‍ മീറ്ററുള്ള പുതിയ വീടുകള്‍ക്കാണ് ഓഫര്‍ ലഭ്യം.

7,999 യൂറോയുടെ ഡയമണ്ട് പാക്കേജില്‍ ഗ്രൗണ്ട് ഫ്‌ളോറിലേയ്ക്ക് ഡയമണ്ട് കാറ്റഗറിയിലുള്ള ടൈല്‍സ്, ഫസ്റ്റ് ഫ്‌ളോറിലേയ്ക്ക് ലാമിനേഷന്‍ (12 mm, വാട്ടര്‍ റെസിസ്റ്റന്റ്, ആന്റി-സ്ലിപ്പ്), സൗണ്ട് റെഡ്യൂസിങ് പ്രീമിയം അണ്ടര്‍ലേ, പടികളിലെ കാര്‍പ്പറ്റ് എന്നിവയാണ് അടങ്ങിയിരിക്കുന്നത്. 90-110 സ്‌ക്വയര്‍ മീറ്ററുള്ള പുതിയ വീടുകള്‍ക്കാണ് ഓഫര്‍ ലഭ്യം.

ഇന്‍സ്റ്റലേഷന്‍, റിമൂവല്‍, റീഫിറ്റിങ് മുതലായ എല്ലാം പാക്കേജ് വിലയില്‍ തന്നെ ഉള്‍പ്പെട്ടിരിക്കുന്നു. മാത്രമല്ല ഈ പാക്കേജുകള്‍ വാങ്ങുമ്പോള്‍ സ്പ്ലാഷ്ബാക്ക്, കൗണ്ടര്‍ ടോപ്‌സ് എന്നിവ ആവശ്യമെങ്കില്‍ ആകര്‍ഷകമായ വിലക്കുറവില്‍ ലഭിക്കുന്നതാണ്.
ഷോറൂം ലൊക്കേഷന്‍സ്:
ഡബ്ലിന്‍:
Tilex Ltd, D3, Station Road Business Park, Dublin D22 P210
☎: 085 888 2255
കോര്‍ക്ക്:
1C, Rosecourt, Muddy Hill, Mallow, Co Cork P51YY77
☎: 085 273 0029
ADVERTISE CODE: TA291223TILEX