മീനാച്ചിസുന്ദരം ചന്ദ്രമോഹന്‍ അയര്‍ലണ്ടില്‍ നിര്യാതനായി

അയര്‍ലണ്ടില്‍ തമിഴ്നാട് സ്വദേശി  മീനാച്ചി (Meenatchi Sundaram)  നിര്യാതനായി. 

ഏപ്രിൽ 30 ന് ഇന്നലെ വൈകുന്നേരം 7.00 മണിക്ക് പെട്ടെന്നുണ്ടായ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡബ്ലിനിലെ കൊണോലി ഹോസ്പിറ്റലിൽ വച്ച്  അന്തരിച്ചു.

അയര്‍ലണ്ടില്‍ IBM ല്‍ ജോലി ചെയ്തിരുന്ന മീനാച്ചിസുന്ദരം ചന്ദ്രമോഹന്റെ (Meenatchi Sundaram) 
ഭാര്യ: വെൽമതി, മകൻ: പ്രണവ എന്നിവ രാണ്.

അദ്ദേഹം ആദംസ്‌ടൗൺ, ലൂക്കൻ, കാസിൽക്നോക്ക് ക്രിക്കറ്റ് ക്ലബ്ബുകൾക്കും നിരവധി ബാഡ്മിൻ്റൺ ക്ലബ്ബുകൾക്കുമായി കളിച്ചു, ഒപ്പം കളിച്ച സുഹൃത്തുക്കൾക്ക് എക്കാലത്തെയും ഓർമ്മകൾ സമ്മാനിച്ചു.

മീനാച്ചിസുന്ദരം ചന്ദ്രമോഹൻ്റെ സ്നേഹസ്മരണയിൽ, അദ്ദേഹത്തിൻ്റെ വിയോഗം ഹൃദയങ്ങളിൽ ഒരു ശൂന്യതയും തകർന്ന ഒരു കുടുംബവും അയര്‍ലണ്ടില്‍ അവശേഷിപ്പിച്ചു. 

ദയയുടെയും അനുകമ്പയുടെയും നിസ്വാർത്ഥതയുടെയും ലാളിത്യത്തിൻ്റെയും എപ്പോഴും ചിരിക്കുന്ന മുഖത്തിൻ്റെയും ഓര്‍മ്മകള്‍ അവശേഷിപ്പി ച്ച്  മടങ്ങിയ അദ്ദേഹത്തിന്റെ കുടുംബത്തെ നിങ്ങള്‍ക്ക് സഹായിക്കാം

അദ്ദേഹത്തിൻ്റെ ശവസംസ്‌കാരച്ചെലവുകളും സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ആവശ്യകതകളും (ആവശ്യമെങ്കിൽ) പിന്തുണയ്‌ക്കുന്നതിനും അവിശ്വസനീയമായ വ്യക്തിയെ പ്രതിഫലിപ്പിക്കുന്ന ശാശ്വതമായ ഒരു ആദരാഞ്ജലി സൃഷ്ടിക്കുന്നതിനുമായി  ഉള്ള ധനസമാഹരണത്തില്‍ പങ്കുചേരാം.


എന്തെങ്കിലും ചോദ്യങ്ങൾക്ക് : 
0894440763
0892343993
0868945385
0872860863 
യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...