അയര്‍ലണ്ട്: വീടിന്റെ വാതിക്കല്‍ മുട്ടി വിളിക്കാൻ ഇടയാക്കാതിരിക്കുക: ഗാര്‍ഡ ( അയര്‍ലണ്ട് പോലീസ്)
ഒരു കുടുംബത്തിൻ്റെ വാതിൽക്കൽ വിളിക്കുന്നത് ഞങ്ങളുടെ ഏറ്റവും പ്രയാസമേറിയ കടമകളിൽ ഒന്നാണ് അതിനിടയാക്കാതിരിക്കുക.
തങ്ങളുടെ പ്രിയപ്പെട്ടയാൾ റോഡ് ട്രാഫിക്കുകൾ കൂട്ടിയിടിച്ച് കൊല്ലപ്പെട്ടുവെന്ന വാർത്ത അറിയിക്കാൻ ഒരു കുടുംബത്തിൻ്റെ വാതിൽക്കൽ വിളിക്കുന്നത് ഞങ്ങളുടെ ഏറ്റവും പ്രയാസമേറിയ കടമകളിൽ ഒന്നാണെന്ന് ഞങ്ങളിൽ ആർക്കും നിങ്ങളോട് പറയാൻ കഴിയും.
ആ അനുഭവം ഒരിക്കലും നിങ്ങളെ വിട്ടു പോകില്ല. ഈ വാരാന്ത്യത്തിൽ സുരക്ഷിതമായി ഡ്രൈവ് ചെയ്യുക, വേഗത കുറയ്ക്കുക. പാതകൾ സുരക്ഷിത മാക്കുക അയര്‍ലണ്ട് പോലീസ് വിവിധ സോഷ്യൽ മീഡിയ ഹാന്‍ഡിലുകളില്‍ മുന്നറിയിപ്പ് നല്‍കി.