അയർലണ്ടിലെ പ്രവാസി മലയാളി കൂട്ടായ്മ SEGMAയുടെ ഒന്നാം വാർഷികവും ക്രിസ്മസ് ആൻഡ് ന്യൂ ഇയർ ആഘോഷങ്ങളും വർണ്ണാഭമായി ആഘോഷിച്ചു

അയർലണ്ടിലെ പ്രവാസി മലയാളി കൂട്ടായ്മയുടെ ഒന്നാം വാർഷികവും ക്രിസ്മസ് ആൻഡ് ന്യൂ ഇയർ ആഘോഷങ്ങളും വർണ്ണാഭമായി ആഘോഷിച്ചു.

SEGMA ( south east galway malayali association) killimor & portumna യുടെ ക്രിസ്മസ് ആൻഡ് ന്യൂ ഇയർ ആഘോഷങ്ങൾ Santa's night ജനുവരി 3 ന് killimor കമ്മ്യൂണിറ്റി ഹാൾ co. Galway ഇൽ വെച്ച് 4 pm  നടന്നു . 

Siju Abreham (president), Nithin Tom George (Secretary), Cejoy Clemant( program committee ) എന്നിവർ ഉത്ഘാടന വേളയിൽ സ്റ്റേജിൽ  മുഖ്യ സ്ഥാനം അലങ്കരിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ തരത്തിൽ ഉള്ള കലാപരിപാടികൾ കൊണ്ട് വർണ്ണാഭമായ ആഘോഷച്ചടങ്ങിൽ നിരവധി ആളുകൾ പങ്കെടുത്തു.








കൂട്ടായ്മ യുടെ ഒന്നാം വാർഷികം ആവേശോജ്വലമാക്കി SEGMA യുടെ ഈ  പരിപാടികൾ കാണാൻ പല സ്ഥലതും നിന്നും ആളുകൾ എത്തിച്ചേർന്നതോടെ പരിപാടി അങ്ങേയറ്റം വിജയകരമായി. DJ night ഓടെ വീണ്ടും ഒന്നിച്ചുകൂടാമെന്ന ആവേശത്തോടെ താത്കാലികമായി ആഘോഷങ്ങൾ  അവസാനിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സംഘടകർ നന്ദി അറിയിച്ചു പിരിഞ്ഞു.

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...