ഗാൽവേ: അയർലണ്ടിൽ കുടിയേറിയ മലയാളികളുടെ കൂട്ടായ്‌മയായ SEGMAയുടെ ക്രിസ്മസ് ആൻഡ് ന്യൂ ഇയർ ആഘോഷങ്ങൾ നടത്തപെടുന്നു.
SEGMA (South East Galway Malayali Association) Killimor & Portumna യുടെ ക്രിസ്മസ് ആൻഡ് ന്യൂ ഇയർ ആഘോഷങ്ങൾ Santa's Night ഈ വരുന്ന ജനുവരി 3.00 ന് Killimor കമ്മ്യൂണിറ്റി ഹാൾ Co. Galway ഇൽ വെച്ച് 4.00 PM മുതൽ നടത്തപെടുന്നു.