Drogheda IFA ( Indian family Association) ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ഡിസംബർ 27-ആം തിയതി "അപ്പോൾ മറക്കേണ്ട ഇത്തവണത്തെ ക്രിസ്മസ് ന്യൂ ഇയർ IFA ഒപ്പം".
"പ്രിയ സുഹൃത്തുക്കളെ, Drogheda IFA ( Indian family Association) ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ഡിസംബർ 27-ആം തിയതി ബുധനാഴ്ച വൈകുന്നേരം 3മണി മുതൽ St Fechins GAA hallൽ വച്ചു കെങ്കേമമായി ആഘോഷിക്കുന്ന കാര്യം നിങ്ങളേവരും ഇതിനകം തന്നെ അറിഞ്ഞിരിക്കുമല്ലോ.
വർണശബളമായ ഒട്ടനവധി പരിപാടികളാണ് ആഘോഷത്തിന് മാറ്റ് കൂട്ടാൻ ഒരുക്കിയിരിക്കുന്നത്. അതി സ്വാദിഷ്ടമായ 4 Course Chiristmas Dinner/kids meal, Nativity Show, PANJABI DANCE DJ, Santa Visit കൂടാതെ Drogheda കഴിവ് തെളിയിച്ച പ്രതിഭാധനരായ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന classical and cinimatic dances, comedy Skit, couple dance തുടങ്ങി ഏവരുടെയും മനസും ഹൃദയവും നിറക്കുന്ന കലാപരിപാടികളും ആഘോഷങ്ങൾക്ക് കൊഴുപ്പ് കൂട്ടും.
ഏവരെയും Drogheda IFA കമ്മ്യൂണിറ്റിയുടെ ഈ ക്രിസ്തുമസ് - നവവത്സര ആഘോഷങ്ങളിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു."
ഈ ആഘോഷരാവിൽ പങ്കെടുക്കുവാനായി ഗൂഗിൾ ഫോം OR CLICK HERE ദയവായി പൂരിപ്പിച്ച് സബ്‌മിറ്റ് ചെയ്യാൻ എല്ലാവരെയും ഓർമിപ്പിക്കുന്നു. "അപ്പോൾ മറക്കേണ്ട !!! ഇത്തവണത്തെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ IFA ഒപ്പം".
☎: 0892713944 Robin Joseph