ഡ്രോഗഡ : അയര്‍ലണ്ടിലെ മലയാളിയും കൗണ്ടി ലൗത്തിലെ ദ്രോഗിഡ നിവാസിയുമായ വിന്‍സെന്റ് ചിറ്റിലപ്പള്ളി (66) നിര്യാതനായി.
ഇരിങ്ങാലക്കുട കരുവന്നൂര്‍ സ്വദേശിയാണ്. അയർലണ്ടിലെ എല്ലാവര്ക്കും ആദരണീയനായ വ്യക്തിത്വത്തിനുടമയായ ഇദ്ദേഹം അയർലണ്ടിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളാണ്.
മൂന്ന് മക്കൾ ആണ് ഇദ്ദേഹത്തിന്, ഭാര്യ, താര വിന്‍സന്റ് സ്റ്റാഫ് നഴ്സസ് ലൂര്‍ദ്ദ് ഹോസ്പിറ്റല്‍ ഡ്രോഗഡയിൽ നിന്നും റിട്ടയർ ചെയ്‌തു.
ദ്രോഗഡയിൽ ഇന്ന് (15-10-2023) വൈകുന്നേരം 6.30 ന് വിന്‍സന്റ് ചേട്ടന്റെ വീട്ടിൽ (4 Mayfield, Drogheda) പ്രാർത്ഥന ഉണ്ടായിരിക്കും.