പി.പി ജേക്കബ് (കുഞ്ഞുമോൻ കന്നുകുഴിയിൽ ) നിര്യാതനായി

അയർലണ്ട് മലയാളിയും വാട്ടർഫോർഡിൽ താമസക്കാരനുമായ ജോബി ജേക്കബിന്റെ പിതാവ്, പി.പി ജേക്കബ് (കുഞ്ഞുമോൻ കന്നുകുഴിയിൽ ) നിര്യാതനായി. 76 വയസായിരുന്നു. 

സംസ്‌കാര ശുശ്രുഷകൾ ഒക്ടോബർ 2 ചൊവ്വാഴ്ച വീട്ടിൽ ആരംഭിക്കുന്ന പ്രാത്ഥനകൾക്ക് ശേഷം ഉച്ചകഴിഞ്ഞു  2.00 മണിക്ക് വെള്ളൂർ സെന്റ് സൈമൺസ് യാക്കോബായ കാരിക്കാമറ്റം പള്ളിയിൽ നടത്തപ്പെടും.

മക്കൾ : ജോബി ജേക്കബ് , ജിബി ജേക്കബ്,  റൂബി

മരുമക്കൾ: ദീപ ആൻഡ്രൂസ്, അനു ജിബി, ഷാജി

കൊച്ചുമക്കൾ: ഏലിയാ ജോബി, എലിസ ജോബി

അയർലണ്ടിലെ വാട്ടർഫോർഡിലെ താമസക്കാരനായ ജോബി ജേക്കബ്, ജാബിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ വാട്ടർഫോർഡിൽ   ജോലി ചെയ്യുന്നു. ഭാര്യ ദീപ ആൻഡ്രൂസ് UHWൽ ജോലി ചെയ്യുന്നു. ഫുൾഫ്രെയിം ഫോട്ടോഗ്രഫിയുടെ ഉടമയാണ് ഇളയമകൻ  ജിബി ജേക്കബ്, അദ്ദേഹത്തിന്റെ ഭാര്യ അനു ജിബി കുവൈറ്റിൽ നഴ്‌സായി ജോലി ചെയ്യുന്നു. ഏകമകൾ  റൂബിയും ഭർത്താവ് ഷാജിയും ഒമാനിലെ മസ്‌കറ്റിൽ ജോലി ചെയ്യുന്നു.

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...