സംസ്‌കാര ശുശ്രുഷകൾ ഒക്ടോബർ 3 ചൊവ്വാഴ്ച വീട്ടിൽ ആരംഭിക്കുന്ന പ്രാത്ഥനകൾക്ക് ശേഷം ഉച്ചകഴിഞ്ഞു 2.30 നെടിയകാട്, ലിസ്യു പള്ളിയിൽ നടത്തപ്പെടും.
മക്കൾ : ടാജ്‌മോൻ ബെർണാഡ്, ടെലസ്‌മോൻ ബെർണാഡ്
മരുമക്കൾ: ജോളി താജ്, ജെസ്സി ടെലസ്
കൊച്ചുമക്കൾ: ഈവ താജ്, എൽഡ താജ്, ടെൽസആൻ ടെലസ്, ജൽസറോസ് ടെലസ്