"Building Momentum agreement" അയര്‍ലണ്ടിലെ പൊതുമേഖലാ ജീവനക്കാരുടെ വര്‍ധിപ്പിച്ച ശമ്പളം ഒക്ടോബർ 1 വർധിച്ചു.

 ഡബ്ലിന്‍: ശമ്പളക്കമ്മീഷന്‍ കരാറിന്റെ  അടിസ്ഥാനത്തിൽ അയര്‍ലണ്ടിലെ എല്ലാ പൊതുമേഖലാ തൊഴിലാളികള്‍ക്കും 2023 ഒക്ടോബര്‍ 1-നകം 7.5% ശമ്പള വര്‍ദ്ധനവ് നൽകണമെന്നാണ്  ബില്‍ഡിംഗ് മൊമെന്റം കരാര്‍ (Building Momentum agreement)

2022 ഫെബ്രുവരി 2-ന് ബാക്ക്ഡേറ്റ് ചെയ്ത പ്രാരംഭ ഘട്ടത്തിൽ  3% വര്‍ദ്ധനവ് 2022 സമ്മറില്‍ നടപ്പാക്കിയിരുന്നു. രണ്ടാം ഘട്ടത്തിലുള്ള 1 % വര്‍ദ്ധനവ് 2022 ഒക്ടോബറില്‍ പ്രാബല്യത്തില്‍ വന്നു. മൂന്നാം ഘട്ട വര്‍ദ്ധനവായി പറഞ്ഞിരുന്ന 2 % തുക ജീവനക്കാരുടെ പേ സ്ലിപ്പില്‍ 2023 മാര്‍ച്ച് മാസം മുതല്‍ വര്‍ദ്ധിപ്പിച്ചു. ബാക്കിയുള്ള 1.5% വര്‍ദ്ധനവാണ് 2022 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നത്. സെക്ഷന്‍ 3.1 അനുസരിച്ച്, അടിസ്ഥാന ശമ്പളത്തിന്റെ വാര്‍ഷിക തുക പൊതു മേഖലയില്‍ 1.5% അല്ലെങ്കില്‍ 750 യൂറോ ആണ് വര്‍ദ്ധിച്ചത്. 

This was in addition to 1% (or €500 whichever is greater) which also came into effect from 1st October 2022 agreed under the original Building Momentum agreement. The next increase of 2% will be applied from 1st March 2023 with a further 1.5% (or €750 whichever is greater) from 1st October 2023.

തൊഴിലാളികള്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചു നല്‍കാനുള്ള ബില്‍ഡിംഗ് മൊമെന്റം പേ കരാറിന്റെ ഭാഗമായുള്ള പ്രഖ്യാപനത്തിന്റെ അവസാന ഘട്ട വര്‍ദ്ധനവാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്. പൊതുമേഖലയില്‍ ജോലി ചെയ്യുന്ന വര്‍ക്ക് സാലറിയ്ക്ക് പുറമെ ഓവര്‍ ടൈം, പ്രീമിയം അവേഴ്‌സ് ,എന്നിവയിലും 1.5% വര്‍ദ്ധനവുണ്ടാവും. നഴ്സുമാര്‍ അടക്കമുള്ള വിവിധ പൊതുമേഖലാ ജീവനക്കാർക്ക്  ഇതിന്റെ പ്രയോജനം പ്രത്യക്ഷത്തിൽ ഉണ്ടാകും.

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...